Browsing Tag

Yoshihito Nishioka

അവിസ്മരണീയം, അവിശ്വസനീയം ആന്റി മറെ! 2 സെറ്റ് വഴങ്ങിയ ശേഷം ജയിച്ച് കയറി മറെ!

അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ പ്രകടനവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ബ്രിട്ടീഷ് താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവുമായ ആന്റി മറെ. ജപ്പാൻ താരം യോഷിഹിറ്റോ നിഷോക്കയോട് ആദ്യ 2 സെറ്റുകൾ വഴങ്ങിയ ശേഷം ആണ് മറെ ഏതാണ്ട് 5 മണിക്കൂറുകൾ നീണ്ട…