Tag: Yorkshire
ലോക്കി ഫെര്ഗൂസണ് യോര്‍ക്ക്ഷയറിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കും
2021 ടി20 ബ്ലാസ്റ്റ് സീസണില്‍ ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്ഗൂസണ് എത്തുന്നു. താരം യോര്‍ക്ക്ഷയറുമായാണ് കരാറില്‍ എത്തിയത്. നവംബര്‍ മുതല്‍ പരിക്ക് കാരണം താരം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കില്‍...
യോര്‍ക്ക്ഷയറുമായി നാല് വര്‍ഷത്തെ കരാറിലൊപ്പിട്ട് ഡൊമിനിക് ബെസ്സ്
ഈ സീസണ് അവസാനം സോമര്‍സെറ്റില്‍ നിന്ന് വിട വാങ്ങുന്ന ഇംഗ്ലണ്ട് ടെസ്റ്റ് താരം ഡൊമിനിക് ബെസ്സിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍. കൗണ്ടി ക്ലബ്ബുമായി 4 വര്‍ഷത്തെ കരാറാണ് താരം ഒപ്പിടുന്നത്. സോമര്‍സെറ്റിനായി 26...
ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍
മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്....
ആദില്‍ റഷീദിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍
ലോക ടി20 ലോകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനെ ലക്ഷ്യം വെച്ച് ആദില്‍ റഷീദ് യോര്‍ക്ക്ഷയറില്‍ ഒരു വര്‍ഷത്തെ വൈറ്റ്-ബോള്‍ ക്രിക്കറ്റ് കരാറില്‍ ഏര്‍പ്പെട്ടു. താന്‍ ഇനിയുള്ള ലോകകപ്പ് വരെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ വൈറ്റ്...
യോര്‍ക്ക്ഷയറുമായി ഒരു വര്‍ഷത്തെ കരാര്‍ പുതുക്കി ആദില്‍ റഷീദ്, എല്ലാ ഫോര്‍മാറ്റിലും കളിക്കും
ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് യോര്‍ക്ക്ഷയറുമായി ഒരു വര്‍ഷത്തെ കരാര്‍ പുതുക്കി. ടീമിനെ മൂന്ന് ഫോര്‍മാറ്റിലും താരം പ്രതിനിധീകരിക്കുമെന്നാണ് അറിയുന്നത്. നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധയൂന്നുവാന്‍ റഷീദ് തീരുമാനിച്ചിരുന്നുവെങ്കിലും...
യോര്ക്ക്ഷയറിനോട് വിട പറഞ്ഞ് ലിയാം പ്ലങ്കറ്റ്, ഇനി സറേയില്‍
സറേയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം പ്ലങ്കറ്റ്. നിലവില്‍ യോര്‍ക്ക്ഷയറിനു വേണ്ടി കളിക്കുന്ന താരം ഈ സീസണ് അവസാനത്തോടെ കൗണ്ടിയോട് വിട പറയും. ഐപിഎല്‍ 2018ല്‍ കാഗിസോ റബാഡയ്ക്ക്...
ടി20 മത്സരം പുനഃക്രമീകരിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍
ഇംഗ്ലണ്ടിന്റെ ഫിഫി ലോകകപ്പ് സെമി മത്സരം കാണുവാനുള്ള അവസരത്തിനായി തങ്ങളുടെ ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ച് ടി20 ബ്ലാസ്റ്റ് ടീമുകള്‍ യോര്‍ക്ക്ഷയറും ഗ്ലോസെസ്റ്റര്ഷയറുമാണ് തങ്ങളുടെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ചത്. യോര്ക്കഷയറിന്റെ...
റോയല്‍ ലണ്ടന്‍ കപ്പ്: കെന്റും ഹാംഷയറും ഫൈനലില്‍
റോയല്‍ ലണ്ടന്‍ കപ്പ് ഫൈനലില്‍ കെന്റും ഹാംഷയറും ഏറ്റുമുട്ടും. കെന്റ് വോര്സെസ്റ്റര്ഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ഹാംഷയര്‍ യോര്‍ക്ക്ഷയറിനെ പരാജയപ്പെടുത്തി. ജൂണ്‍ 30നാണ് ഫൈനല്‍. ഹീനോ കുന് നേടിയ തകര്‍പ്പന്‍ ശതകമാണ് കെന്റിനെ...
യോര്‍ക്ക്ഷയറിനു പുതിയ നായകന്, സ്റ്റീവന്‍ പാറ്റേര്‍സണ്‍ ടീമിനെ നയിക്കും
2018 സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ യോര്‍ക്ക്ഷയറിനെ സ്റ്റീവന്‍ പാറ്റേര്‍സണ്‍ നയിക്കും. ഗാരി ബല്ലാന്സില് നിന്നാണ് സ്റ്റീവന്‍ പാറ്റേര്‍സണ്‍ ടീമിന്റെ നായകനായി നിയമിക്കപ്പെട്ടത്. 2019 വരെ പുതിയ കരാറും താരം സൈന്‍ ചെയ്തിട്ടുണ്ട്. ഒരു...
യോര്‍ക്ക്ഷയര്‍ വിടുന്ന കാര്യം പരിഗണിക്കുന്നു: ലിയാം പ്ലങ്കറ്റ്
ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റ് തന്റെ കൗണ്ടി ടീമായ യോര്‍ക്ക്ഷയറില്‍ നിന്ന് മാറുന്ന കാര്യം പരിഗണിക്കുന്നുവെന്ന് അറിയിച്ചു. റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനാല്‍ ആണ് തന്റെ നിലവിലെ...
ഡേവിഡ് വില്ലി 2019 വരെ യോര്‍ക്ക്ഷയറില്‍ തുടരും
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലി 2019 വരെ യോര്‍ക്ക്ഷയറില്‍ തുടരും. ഐപിഎല്‍ സമയത്ത് യോര്‍ക്ക്ഷയറിലെ തന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് കൗണ്ടി ക്ലബ് ഭീഷണിപ്പെടുത്തിയെന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം...
റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് സെമിയില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും
റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിന്റെ സെമി ഫൈനലില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ കെന്റ് നോട്ടിംഗംഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ എസെക്സിനെ മറികടന്നാണ് യോര്ക്ക്ഷയറ് തങ്ങളുടെ സെമി സ്ഥാനം ഉറപ്പാക്കിയത്....
ഐപിഎലിനോട് കൗണ്ടികള്‍ക്ക് ലേശം വിട്ടുവീഴ്ചയാവാം: ഡേവിഡ് വില്ലി
ഐപിഎലിനോടുള്ള കൗണ്ടികളുടെ സമീപനത്തില്‍ ലേശം വിട്ടുവീഴ്ചയാവാമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലി. തുറന്ന മനസ്സോടെ താരങ്ങളുടെ ആവശ്യം പരിഗണിക്കുവാന്‍ കൗണ്ടികള്‍ തയ്യാറാകാണമെന്നാണ് ഡേവിഡ് വില്ലി ആവശ്യപ്പെട്ടത്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു...
ടി20 ബ്ലാസ്റ്റ്, ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കി യോര്‍ക്ക്ഷെയര്‍
ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബില്ലി സ്റ്റാന്ലേക്കുമായി കരാറിലേര്‍പ്പെട്ട് യോര്‍ക്ക്ഷെയര്‍. ഓഗസ്റ്റില്‍ സിംബാബ്വേ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ താരം 12ലധികം മത്സരങ്ങളില്‍ യോര്‍ക്ക്ഷെയറിനു വേണ്ടി കളിക്കും. തങ്ങളുടെ വിദേശ ക്വാട്ടയില്‍ ഇതോടു...