Browsing Tag

Yorkshire CC

യോര്‍ക്ക്ഷയറുമായി പുതിയ കരാറിലെത്തി മുന്‍ നോട്ടിംഗാംഷയര്‍ താരം

ഇക്കഴിഞ്ഞ കൗണ്ടി സീസണില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ വില്‍ ഫ്രെയിന്‍ പുതിയ കൗണ്ടി കരാറിലെത്തി. മൂന്ന് വര്‍ഷത്തേക്ക് യോര്‍ക്ക്ഷയറുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. 22 വയസ്സുകാരന്‍ താരം ഡര്‍ഹത്തിനായി കഴിഞ്ഞ…

യോര്‍ക്ക്ഷെയര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് സ്റ്റീവ് ഡെന്നിസണ്‍

യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് സ്റ്റീവ് ഡെന്നിസണ്‍. തന്റെ രാജി ഉടന്‍ പ്രാബല്യത്തിലാണെന്നാണ് സ്റ്റീവ് അറിയിച്ചത്. കൗണ്ടിയിലെ ചുമതലയ്ക്കൊപ്പം ഓഡിറ്റ് ഭീമന്മാരായ പ്രൈസ്‍വാട്ടര്‍ഹൗസ്കൂപ്പേഴ്സിനു വേണ്ടി…

അവസാന നിമിഷം പകരക്കാരായി യോര്‍ക്ക്ഷയര്‍ താരങ്ങള്‍, കൗണ്ടിയുടെ സീസണ്‍ തുടക്കം പ്രതിസന്ധിയില്‍

കഴിഞ്ഞ ഒരാഴ്ചയില്‍ രണ്ട് യോര്‍ക്ക്ഷയര്‍ താരങ്ങളാണ് ഐപിഎലിലേക്ക് പകരക്കാരായി എത്തുന്നത്. ഇത് ടീമിന്റെ കൗണ്ടി സീസണ്‍ തുടക്കത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് ടീം അധികൃതരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം കാഗിസോ റബാഡയ്ക്ക് പകരം ഡല്‍ഹി ലിയാം പ്ലങ്കറ്റിനെ…

5 വിക്കറ്റ് വിജയവുമായി ബെനിക്സ്

ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി ബെനിക്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ യോര്‍ക്ക്ഷയര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത…