Browsing Tag

Yonex US Open

പ്രണോയിയെ കീഴടക്കി സൗരഭ് യോനക്സ് യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് വിജയം യോനക്സ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സൗരഭ് വര്‍മ്മ സഹതാരം എച്ച് എസ് പ്രണോയിയെ കീഴടക്കിയത്. സൗരഭിന്റെ വിജയം…

ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം

യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്‍യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍ താരത്തെ മൂന്ന് ഗെയിം…

5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍…

യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന് നഷ്ടമായ ശേഷം 16-20 എന്ന നിലയില്‍…

യോനക്സ് യുഎസ് ഓപ്പണ്‍, സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വിജയം

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ബ്രിട്ടന്റെ ടോബി പെന്റിയെയാണ് മൂന്ന് ഗെയിം നീണ്ട ആവേശ പോരാട്ടത്തില്‍ സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവാണ് സൗരഭ്…

അമേരിക്കയില്‍ ഇനി ഓള്‍ ഇന്ത്യ ഫൈനല്‍

യോനെക്സ് യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ നാളെ(ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ഇന്ത്യന്‍ താരങ്ങളായ പാരുപ്പള്ളി കശ്യപും എച്ച് എസ് പ്രണോയും ഏറ്റുമുട്ടും. പ്രണോയ് 40 മിനുട്ട് നീണ്ട മത്സരത്തില്‍ 15ാം സീഡ് ടിയന്‍ മിംഗ് ഗുയനെ…

സമീര്‍ വര്‍മ്മയെ മറികടന്ന് കശ്യപ് യുഎസ് ഓപ്പണ്‍ സെമിയില്‍

യോനെക്സ് യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെമിയില്‍ കടന്ന് പാരുപള്ളി കശ്യപ്. ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മ്മയെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നത്. സ്കോര്‍ 21-13, 21-16. സെമിയില്‍ കൊറിയയുടെ ക്വാംഗ് ഹീ ഹോയോടാണ്…

യോനെക്സ് യുഎസ് ഓപ്പണ്‍ – ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടം

കാലിഫോര്‍ണിയയില്‍ നടക്കുന്ന യോനെക്സ് യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പാരുപള്ളി കശ്യപും സമീര്‍ വര്‍മ്മയും ഏറ്റുമുട്ടും. എച്ച് എസ് പ്രണോയയും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എട്ടാം സീഡ് കാന്റ…