Browsing Tag

Yashaswi Jaiswal

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്. 78 റൺസ് നേടി യശസ്വി…

മുംബൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടം, 105 റൺസ്

രഞ്ജി ട്രോഫിയുടെ ഫൈനലില്‍ ആദ്യ ദിവസം ഫൈനലില്‍ ആദ്യ ദിവസം അവസാനിക്കുമ്പള്‍ യശസ്വി ജൈസ്വാളിന്റെയും പൃഥ്വി ഷായുടെ മികവിൽ 105 റൺസ് നേടി മുംബൈ. ടോസ് നേടി മധ്യ പ്രദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് പൃഥ്വി ഷായും യശസ്വി ജൈസ്വാളും…

ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, നേടിയത് 178 റൺസ്

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസ് ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച തുടക്കം നേടുവാന്‍ സാധിച്ചുവെങ്കിലും ആര്‍ക്കും തന്നെ ഈ തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയപ്പോള്‍ ** റൺസിൽ ഒതുക്കി ടീം. ജോസ്…

മടങ്ങി വരവ് ആഘോഷമാക്കി ജൈസ്വാല്‍, രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച് ഹെറ്റ്മ്യര്‍

ഐപിഎലില്‍ പഞ്ചാബ് കിംഗ്സ് നൽകിയ 190 റൺസ് ലക്ഷ്യം 4 വിക്കറ്റുകളുടെ നഷ്ടത്തിൽ മറികടന്ന് രാജസ്ഥാന്‍ റോയൽസ്. യശസ്വി ജൈസ്വാലിനൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക സംഭാവനകള്‍ നൽകിയപ്പോള്‍ 19.4 ഓവറിലാണ് ടീമിന്റെ 6 വിക്കറ്റ് വിജയം. ജൈസ്വാൽ വിജയത്തിന്…

സഞ്ജുവിനൊപ്പം ബട്‍ലറും ജൈസ്വാലും

ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയൽസ് നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ. 14 കോടിയ്ക്ക് സഞ്ജു സാംസണെ നിലനിര്‍ത്തിയതിന് പിന്നാലെ 10 കോടിയ്ക്ക് ജോസ് ബട്‍ലറെയും 4 കോടിയ്ക്ക് യശസ്വി ജൈസ്വാളിനെയും നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി…

രാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും…

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റൺസ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് പോയിന്റ് പട്ടികയിൽ പത്ത് പോയിന്റ് നേടി തങ്ങളുടെ പ്ലേ ഓഫ് സാധ്യത രാജസ്ഥാന്‍…

തീപാറും തുടക്കം, പിന്നീട് തകര്‍ച്ച, രാജസ്ഥാന്‍ പതിവ് തെറ്റിച്ചില്ല

എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും നല്‍കിയ മിന്നും തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയൽസ്. 11 ഓവറിൽ 100/1 എന്ന നിലയിൽ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് ടീം നേടിയത്. 77 റൺസാണ് എവിന്‍ ലൂയിസ് -…