Browsing Tag

Yana Sizikova

മാച്ച് ഫിക്സിംഗ് ആരോപണങ്ങൾ റഷ്യൻ താരത്തെ ഫ്രഞ്ച് ഓപ്പണിൽ അറസ്റ്റ് ചെയ്തു

റഷ്യയുടെ യാന സിസിക്കോവയെ ഫ്രഞ്ച് ഓപ്പണിൽ വെച്ച് അറസ്റ്റ് ചെയ്തു. മാച്ച് ഫിക്സിംഗ് ആരോപണങ്ങളെത്തുടര്‍ന്നാണ് താരത്തെിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് അറിയുന്നത്. കഴി‍ഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫ്രഞ്ച് ഓപ്പണിലെ വനിത ഡബിൾസ് മത്സരത്തിൽ…