Browsing Tag

Yahoo Sevens Soccer Cup

കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ അൽസയെ തകർത്തു ഇൻവിൻസിബിൾസ്

യാഹൂ സെവൻസ് സോക്കർ കപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ അൽസയെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു കരുത്ത് കാട്ടി ഇൻവിൻസിബിൾസ്. ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ ആണ് ഇൻവിൻസിബിൾസിന് ജയം സമ്മാനിച്ചത്. റഹീമിന്റെ…

ലക്ഷദ്വീപിൽ ഫുട്‌ബോൾ ആവേശം വിതറി യാഹൂ സെവൻസ് സോക്കർ കപ്പിന് തുടക്കം

ലക്ഷദ്വീപിൽ സെവൻസ് ഫുട്‌ബോൾ ആവേശം നിറച്ച് യാഹൂ സെവൻസ് സോക്കർ കപ്പിന് കട്മത്ത് ദ്വീപിൽ തുടക്കമായി. ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആണ് കട്മത്ത് വലിയ ഭൂമി മൈതാനം സാക്ഷിയാവുക. കട്മത്ത് ദ്വീപിനു പുറമെ…