Browsing Tag

Xhaka

ആഴ്‌സണലിൽ ജാക്കയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

10 ദിവസങ്ങൾക്ക് മുമ്പ് ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിനിടെ ആരാധകരോട് മോശമായി പ്രതികരിച്ച ആഴ്‌സണൽ നായകൻ ഗ്രാനിറ്റ് ജാക്കക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. യൂറോപ്പ ലീഗു മത്സരത്തിനു മുന്നോടിയായി പരിശീലകൻ ഉനയ് എമറെ പത്രസമ്മേളനത്തിൽ ആണ് വാർത്ത…