Browsing Tag

WWC2018

U-20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

അണ്ടർ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാൻസിൽ കിക്കോഫാകും. ഒമ്പതാമത് അണ്ടർ 20 വനിതാ ലോകകപ്പാണിത്. നാലു ഗ്രൂപ്പുകളികായി 16 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി എത്തിയിട്ടുള്ളത്. നിലവിലെ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാരായ ഉത്തര കൊറിയ ഗ്രൂപ്പ് ബിയിലാണ്‌.…