Browsing Tag

Writtick Chattarjee

ബംഗാളിന്റെ ലീഡ് 613 റണ്‍സ്, റിത്തിക് ചാറ്റര്‍ജ്ജിക്ക് ഇരട്ട ശതകം

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബംഗാളിനു പടുകൂറ്റന്‍ ലീഡ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ഒരു ദിവസം ശേഷിക്കെ 613 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ നേടിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ടീമിനു സമനില പോലും സെമി പ്രവേശനം…