Home Tags Wriddhiman Saha

Tag: Wriddhiman Saha

സാഹയ്ക്ക് ശുഭകരമല്ലാത്ത വാര്‍ത്ത

ലഭിക്കുന്ന വിവരപ്രകാരം വൃദ്ധിമന്‍ സാഹയുടെ പരിക്ക് അല്പം ഗുരുതരമാണെന്നും കുറച്ചേറെ നാളത്തേക്ക് താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറിനിടെ ശിവം മാവിയുടെ പന്തില്‍ തള്ള വിരലിനു പരിക്കേറ്റാണ് സാഹ...

പരിക്ക് ഗുരുതരം, സാഹ ടെസ്റ്റ് പരമ്പര കളിക്കുക സംശയത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ സാഹയുടെ പങ്കാളിത്തം സംശയത്തിലെന്ന് സൂചനകള്‍. ഐപിഎലിനിടെ ഏറ്റ പരിക്കില്‍ നിന്ന് താരം ഇതുവരെ പൂര്‍ണ്ണായും ഭേദപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ജസ്പ്രീത് ബുംറയുടെ സേവനം ടി20യിലും ഏകദിനങ്ങളിലും...

സാഹയ്ക്ക് പകരക്കാരന്‍ കാര്‍ത്തിക്കോ?

പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പകരക്കാരനെ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാഹയ്ക്ക് പകരം ടീമിലെത്തുവാന്‍ ഏറെ...

തീരുമാനം ബിസിസിഐ ഡോക്ടര്‍മാരുടെ കൈയ്യില്‍: സാഹ

താന്‍ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിനുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കുക ബിസിസിഐ ഡോക്ടര്‍മാരെന്ന് പറഞ്ഞ് വൃദ്ധിമാന്‍ സാഹ. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിനിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. ശിവം മാവിയുടെ പന്ത് നേരിടുന്നതിടെ പരിക്കേറ്റ...

അഫ്ഗാനിസ്ഥാനെതിരെ സാഹ കളിക്കില്ല

ഐപിഎല്‍ ഫൈനല്‍ കളിക്കാതിരുന്ന വൃദ്ധിമന്‍ സാഹയക്ക് അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലും കളിക്കാനാകില്ല. രണ്ടാം ക്വാളിഫയറില്‍ ശിവം മാവിയുടെ പന്ത് നേരിടുന്നതിനിടെയാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിലെയും സ്ഥിരം കീപ്പറായ സാഹയ്ക്ക്...

വാര്‍ണറില്ലെങ്കിലും സണ്‍റൈസേഴ്സ് കരുത്തര്‍: സാഹ

ഡേവിഡ് വാര്‍ണറുടെ സേവനത്തെക്കുറിച്ചുള്ള അവ്യക്തത തുടരുമ്പോളും താരമില്ലെങ്കിലും തങ്ങള്‍ ശക്തരെന്ന് തുറന്ന് പറഞ്ഞ് വൃദ്ധിമന്‍ സാഹ. ഐപിഎല്‍ സീസണ്‍ 11ല്‍ വാര്‍ണര്‍ ടീമിനെ നയിക്കാന്‍ ഉണ്ടായില്ലെങ്കിലും ഇനി ടീമില്‍ തന്നെയില്ലെങ്കിലും സണ്‍റൈസേഴ്സ് ഹൈദ്രാബാദ്...

സാഹയുടെ പരിക്ക്, ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദിനേശ് കാര്‍ത്തിക് പകരക്കാരനായി ദക്ഷിണാഫ്രിക്കയിലേക്ക്...

രണ്ടാം ദിനം, ഇന്ത്യ ഇന്ത്യ മാത്രം

കൊളംബോയില്‍ ശ്രീലങ്കയ്ക്കുമേല്‍ വ്യക്തമായ ആധിപത്യവുമായി ഇന്ത്യ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 622 റണ്‍സ് പിന്തുടരുന്ന ശ്രീലങ്ക 50/2 എന്ന നിലയിലാണ്. 16  റണ്‍സുമായി കുശല്‍ മെന്‍ഡിസ്,...

2017 ഐപിഎലിലെ മികച്ചവ

ഒരു ഐപിഎൽ കൂടെ തീർന്നിരിക്കുന്നു. കുട്ടി ക്രിക്കറ്റിനോടുള്ള താല്പര്യക്കുറവ് ആദ്യകാലത്ത് കാണിച്ചിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ഭരണാധികാരികൾ, 2007ഇൽ ഇന്ത്യ നേടിയ T20 വേൾഡ് കപ്പ് വിജയത്തെ തുടർന്ന് T20യെ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാൻ...

ശർമ്മ ഷോ; റൺമഴയിൽ മുംബൈയ്ക്കെതിരെ പഞ്ചാബിന് 7 റൺ ജയം

ഐപിഎലിൽ തുടരണമെങ്കിൽ എല്ലാ കളിയിലും ജയിക്കണമെന്ന സമ്മർദ്ദം കിങ്‌സ് XI പഞ്ചാബിന് ഉണ്ടായിരുന്ന സമയത്ത് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. 7 റണ്ണിനാണ് പഞ്ചാബ് ജയിച്ചത്. 51 ലീഗ്...

ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ഈ ഐപിഎലില്‍

ഐപിഎൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ വിഭിന്നമായ പ്രകടനം ശ്രദ്ധേയം ആകുന്നു. സീനിയർ താരങ്ങൾ പരാജയപ്പെടുമ്പോഴും ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ പ്രകടനം മികച്ചതാണ്. ഇന്ത്യയിൽ നിന്നുള്ള വിക്കറ്റ്...

603നു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, പുജാരയ്ക്ക് ഡബിള്‍, സാഹയ്ക്ക് ശതകം

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം. ഇന്ത്യ നേടിയ 152 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുവാനുള്ള ശ്രമത്തില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍....

ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്, സാഹയ്ക്ക് ഇരട്ട ശതകം

ഗുജറാത്തിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് സ്വന്തമാക്കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സാഹ-പുജാര സഖ്യം നേടിയ 316 റണ്‍സാണ് കളിയില്‍ വഴിത്തിരിവായത്. ആദ്യ മൂന്ന് ദിവസവും ഗുജറാത്തിനായിരുന്നു...
Advertisement

Recent News