Browsing Tag

World XI

ലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും

വിന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ടി20 മത്സരത്തില്‍ ലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും. കഴിഞ്ഞ വര്‍ഷത്തെ ഇര്‍മ-മറിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ നാട്ടിലെ രണ്ട് സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായാണ് ഈ മത്സരം നടത്തുന്നത്. മേയ്…

ലോര്‍ഡ്സില്‍ ലോക ചാമ്പ്യന്മാരും ലോക ഇലവനും ഏറ്റുമുട്ടും

ടി20യിലെ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും ലോക ഇലവനും ഒരു ടി20 മത്സരത്തില്‍ ലോര്‍ഡ്സില്‍ ഏറ്റുമുട്ടും. മേയ് 31നു ലോര്‍ഡ്സില്‍ വെച്ച് നടക്കുന്ന മത്സരം കരീബിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടുകളായ ജെയിംസ് റൊണാല്‍ഡ് വെബ്ബ്സ്റ്റര്‍ പാര്‍ക്ക്,…

പാക്കിസ്ഥാന് പരമ്പര, മൂന്നാം മത്സരത്തില്‍ വിജയം 33 റണ്‍സിനു

ലോക ഇലവനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര 2-1നു സ്വന്തമാക്കി പാക്കിസ്ഥാന്‍. ലാഹോറിലേക്കും പാക്കിസ്ഥാനിലേക്കും ഏറെക്കാലത്തിനു ശേഷം മടങ്ങിയെത്തിയ ക്രിക്കറ്റ് മത്സരങ്ങളെ കാണുവാനെത്തിയ ആരാധകര്‍ക്ക് മികച്ച വിരുന്നൊരുക്കുവാന്‍ ഇരു…

മൂന്നാം ടി20 ലോക ഇലവനു ഫീല്‍ഡിംഗ്

നിര്‍ണ്ണായകമായ മൂന്നാം ടി20 മത്സരത്തില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ലോക ഇലവന്‍. ആദ്യ ടി20യില്‍ ബാബര്‍ അസത്തിന്റെ മികവില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ തിസാര-അംല കൂട്ടുകെട്ട് പരമ്പരയില്‍ ലോക ഇലവനെ ഒപ്പത്തിനെത്തിച്ചു.…

തിസാരയുടെ വെടിക്കെട്ട്, അര്‍ദ്ധ ശതകവുമായി അംല, പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് ലോക ഇലവന്‍

പാക്കിസ്ഥാന്റെ 174 റണ്‍സ് പിന്തുടര്‍ന്ന ലോക ഇലവന് അവസാന ഓവറില്‍ വിജയം. തിസാര പെരേര, ഹാഷിം ആംല എന്നിവര്‍ നേടിയ നാലാം വിക്കറ്റിലെ അപരാജിത 69 റണ്‍സ് കൂട്ടുകെട്ടാണ് മത്സരം സ്വന്തമാക്കാന്‍ ലോക ഇലവനെ സഹായിച്ചത്. സംഭവ ബഹുലമായ 19ാം ഓവറില്‍ തിസാര…

ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, ലക്ഷ്യം പരമ്പര വിജയം

ലോക ഇലവനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ് ചെയ്യും. ടോസ് നേടിയ സര്‍ഫ്രാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹസന്‍ അലിയ്ക്ക് പകരം ഉസ്മാന്‍ ഖാനും ഫഹീം അഷ്റഫിനു പകരം മുഹമ്മദ് നവാസും പാക്കിസ്ഥാനു വേണ്ടി ടീമിലെത്തി. ലോക…

അടിച്ചു കസറി ബാബര്‍ അസം, 20 റണ്‍സിനു ലോക ഇലവനെ വീഴ്ത്തി പാക്കിസ്ഥാന്‍

ലോക ഇലവനെതിരെയുള്ള ആദ്യ ടി20യില്‍ 20 റണ്‍സ് വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത് 197 റണ്‍സ് നേടിയ പാക്കിസ്ഥാനെതിരെ ചേസിംഗില്‍ 177 റണ്‍സ് മാത്രമേ ലോക ഇലവനു നേടാനായുള്ളു. പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരുന്നതിന്റെ…

ലോക ഇലവന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളില്‍ ആദ്യത്തേതില്‍ ടോസ് നേടിയ ലോക ഇലവന്‍ നായകന്‍ ബൗളിംഗ് തിരഞ്ഞെടുത്ത്. പാക് ടീമില്‍ അഞ്ച് താരങ്ങള്‍ ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ ഒരു…

ലോക ഇലവനെതിരെ കളിക്കാന്‍ മുഹമ്മദ് അമീര്‍ ഇല്ല

പാക്കിസ്ഥാന്റെ ലോക ഇലവനെതിരെയുള്ള ടി20 മത്സരത്തില്‍ കളിക്കാന്‍ മുഹമ്മദ് അമീര്‍ ഇല്ല. പേസ് ബൗളര്‍ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാല്‍ ഇംഗ്ലണ്ടില്‍ ഭാര്യയോടൊപ്പമാണ് ഇപ്പോള്‍. പാക്കിസ്ഥാന്‍ നേരത്തെ തന്നെ 16 അംഗ ടീമിനെയാണ്…

ലോക ഇലവനുമായുള്ള പാക്കിസ്ഥാന്റെ ആദ്യ മത്സരം അലീം ദാര്‍ നിയന്ത്രിക്കും

പാക്കിസ്ഥാന്റെ ലോക ഇലവനുമായുള്ള ടി20 മത്സരങ്ങളില്‍ ആദ്യത്തേത് മുതിര്‍ന്ന പാക്കിസ്ഥാന്‍ അമ്പയര്‍ അലീം ദാര്‍ നിയന്ത്രിക്കും. സെപ്റ്റംബര്‍ 12നു നടക്കുന്ന ആദ്യ മത്സരത്തില്‍ അലീം ദാറും എഹ്സാന്‍ റാസയും ആവും മത്സരം നിയന്ത്രിക്കുക. മൂന്നാം അമ്പയര്‍…