Browsing Tag

World XI

പാക്കിസ്ഥാനില്‍ വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതില്‍ സങ്കടമുണ്ട്: അഫ്രീദി

പാക്കിസ്ഥാനില്‍ തനിക്കൊരു വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതില്‍ ഏറെ വിഷമമുണ്ടെന്ന് അറിയിച്ച് ഷാഹിദ് അഫ്രീദി. എന്നാല്‍ തനിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമമിടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്…

ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍

200 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍. ലോക ഇലവന്‍ 16.4 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 72 റണ്‍സിന്റെ ആധികാരിക ജയമാണ് വിന്‍ഡീസ് മത്സരത്തില്‍ നേടിയത്. തിസാര പെരേര മാത്രമാണ് ലോക ഇലവന്‍…

എവിന്‍ ലൂയിസിനു അര്‍ദ്ധ ശതകം, വെടിക്കെട്ട് കാഴ്ചവെച്ച് ആന്‍ഡ്രേ റസ്സല്‍

ലോക ഇലവനെതിരെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു മികച്ച സ്കോര്‍. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം മര്‍ലന്‍ സാമുവല്‍സും ദിനേശ് രാംദിനും ടീമിനായി തിളങ്ങിയപ്പോള്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിന്‍ഡീസ് 199 റണ്‍സ്…

ലോര്‍ഡ്സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ലോക ഇലവന്‍

ലോര്‍ഡ്സില്‍ അഫ്രീദി നയിക്കുന്ന ലോക ഇലവനും കാര്‍ലോസ് ബ്രാത്‍വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ടീമും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ അഫ്രീദി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ വിന്‍ഡീസിനെ…

ലോക ഇലവനെ നയിക്കുക അഫ്രീദി

മേയ് 31നു ലോര്‍ഡ്സില്‍ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനില്ല. വിരലിനേറ്റ പരിക്ക് മൂലം താരം ടീമില്‍ നിന്ന് പിന്മാറുമ്പോള്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി ടീമിനെ നയിക്കും. സാം ബില്ലിംഗ്സ് പകരം ടീമില്‍ എത്തും. റോയല്‍…

പാണ്ഡ്യയില്ല, പകരം മുഹമ്മദ് ഷമി

വിന്‍ഡീസിനെതിരയുള്ള ചാരിറ്റി മത്സരത്തില്‍ മുഹമ്മദ് ഷമി ടീമില്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമാണ് മുഹമ്മദ് ഷമി ടീമില്‍ എത്തിയത്. ഇംഗ്ലണ്ട് താരം ആദില്‍ റഷീദിനെയും ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പനി…

പരിക്ക്, പ്രദര്‍ശന മത്സരത്തില്‍ അഫ്രീദിയുമില്ല

വിന്‍ഡീസിനെതിരെയുള്ള ചാരിറ്റി പ്രദര്‍ശന മത്സരത്തില്‍ ഷാഹിദ് അഫ്രീദി പങ്കെടുക്കില്ല. മേയ് 31നു ലോര്‍ഡ്സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പരിക്ക് മൂലമാണ് അഫ്രീദി കളിക്കാത്തത്. ട്വിറ്ററിലൂടെയാണ് അഫ്രീദി തീരുമാനം അറിയിച്ചത്. മൂന്ന് മുതല്‍…

ലോക ഇലവനില്‍ നേപ്പാള്‍ താരം, ഷാകിബ് പിന്മാറി

വിന്‍ഡീസിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ലോക ഇലവനില്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനേ. ലോര്‍ഡ്സില്‍ മേയ് 31നു നടക്കുന്ന ഏക ടി20 മത്സരത്തില്‍ ലോക ഇലവനെ നയിക്കുന്നത് ഓയിന്‍ മോര്‍ഗന്‍ ആണ്. ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്…

ലോക ഇലവനിലേക്ക് ലൂക്ക് റോഞ്ചിയും മിച്ചല്‍ മക്ലെനാഗനും

ന്യൂസിലാണ്ട് താരങ്ങളായ മിച്ചല്‍ മക്ലെനാഗനും ലൂക്ക് റോഞ്ചിയും കൂടി എത്തിയതോടെ വിന്‍ഡീസിനെതിരെയുള്ള ലോക ഇലവന്‍ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ 11 താരങ്ങളെയാണ്…

അഫ്രീദി, ഷൊയ്ബ് മാലിക്, തിസാര പെരേര എന്നിവര്‍ ലോക ഇലവനു വേണ്ടി കളിക്കും

ഷഹീദ് അഫ്രീദി, ഷൊയ്ബ് മാലിക്, തിസാര പെരേര എന്നിവര്‍ വിന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ചാരിറ്റി മത്സരത്തില്‍ ലോക ഇലവനു വേണ്ടി കളിക്കുന്ന കാര്യം ഉറപ്പ് നല്‍കി. കരീബിയന്‍ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷമടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന…