Home Tags World Cup Qualifier

Tag: World Cup Qualifier

ബ്രസീലിന് തകർപ്പൻ ജയം

ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അർജന്റീന- ബ്രസീൽ മത്സരത്തില്‍ ബ്രസീലിനു 3-0 ൻറെ തകർപ്പൻ ജയം. ബ്രസീലിനു വേണ്ടി കൊട്ടീഞ്ഞോ(25), നെയ്‌മർ(45+), പൗളിഞ്ഞോ(58) എന്നിവർ ഗോൾ നേടി. ഈ തോൽവിയോട് കൂടി ലോകകപ്പ് യോഗ്യത...

യൂറോപ്യന്‍ യോഗ്യത റൗണ്ട് : ഇംഗ്ലണ്ടിനു ഗോള്‍രഹിത സമനില

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമ്മനി, പോളണ്ട് തുടങ്ങി പ്രമുഖർ ജയിച്ചപ്പോൾ ഇംഗ്ലണ്ടിന് ഗോൾ രഹിത സമനില. മികച്ച ഫോമിലുള്ള ജർമ്മനി സമി കെദീര, ജൂലിയൻ ഡ്രാക്സ്ലർ എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിൽ നോർത്തേൺ അയർലൻഡിനെ...

അർജൻ്റീനയും ബ്രസീലും കളത്തിൽ, റഷ്യ പിടിക്കാൻ ലാറ്റിൻ അമേരിക്കയിൽ ചിലിക്ക് ജീവൻ മരണ പോരാട്ടം

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 10 മത്തെ മത്സരത്തിനാണ് ലാറ്റിനമേരിക്കയിലെ ടീമുകൾ ഇറങ്ങുക. തിരിച്ചടികൾ നേരിട്ട് സമ്മർദ്ദത്തിലായ അർജൻ്റീന, ചിലി ടീമുകൾക്ക് നാളത്തെ മത്സരം വളരെയധികം നിർണ്ണായകമാണ്. ബൊളീവിയ - ഇക്വഡോർ - ബ്രസീലിനെതിരെ വമ്പൻ...

ജർമ്മനിയും പോളണ്ടും ഇംഗ്ലണ്ടും ഇന്ന് കളത്തിൽ ലക്ഷ്യം റഷ്യ

ഗ്രൂപ്പ് സി-യിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച് തുടങ്ങിയ ലോകചാമ്പ്യന്മാർ ഇത് വരെ ഒറ്റ ഗോളും വഴങ്ങിയിട്ടില്ല. ഇരു കളികളിലായി 6 ഗോളുകൾ അടിച്ച് കൂട്ടിയ ടീമിനെ വലക്കുന്നത് മുന്നേറ്റത്തിൽ മരിയാ...

നെയ്മർ ഇല്ലാതെ ബ്രസീൽ വെനസ്വേലക്കെതിരെ

വെനസ്വേലക്ക് എതിരായ സൗത്ത് അമേരിക്കൻ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ നിന്ന് നെയ്മറിന് വിലക്ക്. കഴിഞ്ഞ വ്യാഴാഴ്ച ബൊളീവിയക്ക് എതിരായ മത്സരത്തിനിടെ ലഭിച്ച രണ്ടാം മഞ്ഞക്കാർഡ് ആണ് ഒരു കളിയിൽ നിന്ന് വിലക്ക് ലഭിക്കാൻ...

റഷ്യ ലക്ഷ്യം വച്ച് വമ്പന്മാർ കളത്തിലിറങ്ങുന്നു, നെതര്‍ലാന്‍ഡ്സും ഫ്രാൻസും ഇന്ന് നേർക്കുനേർ

യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എ-യിലെ സൂപ്പർ പോരാട്ടത്തിലേക്കാവും ഇന്ന് ലോകത്തിന്റെ കണ്ണ്. കഴിഞ്ഞ മത്സരത്തിൽ എതിരാളികളെ തകർത്ത് വിട്ട നെതര്‍ലാന്‍ഡ്സും ഫ്രാൻസും വിജയം തന്നെയാവും ലക്ഷ്യം വയ്ക്കുക. യൂറോകപ്പിലേക്ക് യോഗ്യത...

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഗോൾ മഴ

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ബുൾഗേറിയയെ 4-1 ന് തകർത്തു. ബുൾഗേറിയക്ക് വേണ്ടി അലെക്സൻഡ്രോവ് ഗോൾ നേടിയപ്പോൾ ഫ്രാൻസിനു വേണ്ടി ഗാമിറോ രണ്ട് ഗോളും, പയറ്റും ഗ്രീസ്മാനും ഓരോ ഗോൾ വീതം...

ബ്രസീലിന് തകര്‍പ്പന്‍ ജയം, സമനിലയില്‍ കുരുങ്ങി അര്‍ജന്റീന

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബൊളീവിയയെ ഗോൾ മഴയിൽ മുക്കി ബ്രസീൽ വിജയം കണ്ടെത്തിയപ്പോൾ പെറു അർജന്റീനയെ സമനിലയിൽ തളച്ചു. ബൊളീവിയൻ താരം യാസമാനിയുമായി കൂട്ടി ചോരയൊലിക്കുന്ന മുഖവുമായി നെയ്മർ കളം വിട്ട മത്സരത്തിൽ...

റഷ്യ പിടിക്കാൻ പോർച്ചുഗലും ഫ്രാൻസും നെതർലെൻ്റ്സും കളത്തിലിറങ്ങുന്നു

യൂറോകപ്പ് ഫൈനലിൽ ഏറ്റ പരാജയം മറക്കാൻ ഇറങ്ങുന്ന ഫ്രാൻസും യൂറോകപ്പിലേക്ക് യോഗ്യത നേടാൻ സാധിക്കാത്ത നാണക്കേട് മാറ്റാൻ ഇറങ്ങുന്ന നെതർലെൻ്റ്സും അടങ്ങുന്ന ഗ്രൂപ്പ് എ യോഗ്യതാ ഗ്രൂപ്പുകളിലെ മരണഗ്രൂപ്പുകളിൽ ഒന്നാണ്. അതിനാൽ തന്നെ...

ലോകകപ്പ് യോഗ്യത : സ്പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞു

യൂറോപ്പ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു. ടൂറിനില്‍ നടന്ന ഇറ്റലി - സ്പെയിന്‍ പോരാട്ടം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. കളിയുടെ 55ആം മിനിറ്റില്‍...

റഷ്യയിലേക്ക് ടിക്കറ്റിനായി ലാറ്റിൻ അമേരിക്കയിലെ പ്രമുഖർ ഇറങ്ങുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ 9താം റൗണ്ട് പോരാട്ടങ്ങളാണ് നാളെ നടക്കുക. അർജൻ്റീന, ബ്രസീൽ, ചിലി, ഉറുഗ്വ, കൊളംബിയ തുടങ്ങി എല്ലാ പ്രമുഖരും നാളെ ഇറങ്ങും. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് ആശിച്ച തുടക്കമല്ല ഇത്...

മൈക്കിൾ കീനും ടൗൺസെൻഡും ഇംഗ്ലണ്ട് ലോകക്കപ്പ് യോഗ്യതാ സ്‌ക്വാഡിൽ

ബേൺലി പ്രതിരോധനിര താരം മൈക്കിൾ കീനേയും ക്രിസ്റ്റൽ പാലസ് വിങ്ങർ ആൻഡ്രോസ് ടൗൺസെൻഡിനെയും ഈ മാസം നടക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. ഗ്ലെൻ ജോണ്സൺ പരിക്കേറ്റ് പിന്മാറിയതാണ് മൈക്കിൾ കീന്...

Recent News