Browsing Tag

World Cup 2018

തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു തുറന്നു പറഞ്ഞ് മറഡോണ

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങൾ കാറ്റിൽ പറത്തി അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം മറഡോണ. നൈജീരിയക്കെതിരായ അർജനിതയുടെ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കൽ ചെക്കപ്പിന് വിധേയനാക്കിയിരുന്നു. നൈജീരിയക്കെതിരെ ജയിച്ച അർജന്റീന പ്രീ…

നോക്കൗട്ട് ഉറപ്പിക്കാൻ കൊളംബിയയും സെനഗലും നേർക്ക് നേർ

ഗ്രൂപ്പ് എച്ചിലെ മൂന്നാം മത്സരത്തിൽ നോക്കൗട്ട് ഉറപ്പിക്കാൻ കൊളംബിയയും സെനഗലും ഏറ്റുമുട്ടും. പോളണ്ടിനെ പരാജയപ്പെടുത്തിയ സെനഗൽ ജപ്പാനെതിരെ സമനിലയും നേടി. അതെ സമയം ജപ്പാനെതിരെ പരാജയമേറ്റുവാങ്ങിയ കൊളംബിയ പോളണ്ടിനെ ഏക പക്ഷീയമായ മൂന്നു…

ജയത്തോടെ ലോകകപ്പിൽ നിന്നും വിടവാങ്ങി പെറു

വിജയ തിളക്കത്തോടെ പെറു റഷ്യൻ ലോകകപ്പിൽ നിന്നും പുറത്തേക്ക്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പെറു ആസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. പെറുവിന് വേണ്ടി ആന്ദ്രേ കാരില്ലോയും പൗലോ ഗുറേറോയുമാണ്‌ ഗോളടിച്ചത്. മുപ്പത്തിയാറു വർഷത്തിനിടയിലെ ആദ്യ ലോകകപ്പ്…

ആസ്‌ട്രേലിയ – പെറു, ആദ്യ പകുതിയിൽ പെറു മുന്നിൽ

ആസ്‌ട്രേലിയ - പെറു മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ പെറു ഒരു ഗോളിന് മുന്നിൽ. പെറുവിന് വേണ്ടി ആന്ദ്രേ കാരില്ലോയാണ് ഗോളടിച്ചത്. മുപ്പത്തിയാറു വർഷത്തിനിടയിലെ ആദ്യ ലോകകപ്പ് ഗോളാണ് ആന്ദ്രേ കാരില്ലോയിലൂടെ പെറു സ്വന്തമാക്കിയത്. ഗ്രൂപ്പ്…

നോക്കൗട്ട് ഉറപ്പിക്കാൻ ഐസ് ലാൻഡ്, വിജയക്കുതിപ്പ് തുടരാൻ ക്രൊയേഷ്യ

ക്രൊയേഷ്യയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിക്കാനാണ് ഇന്ന് ഐസ് ലാൻഡ് ഇറങ്ങുന്നത്. ഇന്നത്തെ വിജയം ഐസ് ലാൻഡിനെ സംബന്ധിച്ചടുത്തോളം ഐതിഹാസികമാണ്. ഇന്ന് ജയം നേടിയാൽ നോക്കൗട്ട് സ്റ്റേജിൽ കടക്കാൻ ഐസ് ലാൻഡിനു സാധിക്കും. അതെ സമയം മികച്ച ഫോമിലാണ്…

പരിക്ക് മറച്ചു വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ലോകകപ്പിന് പുറത്തേക്കോ ?

പരിക്ക് മറച്ച് വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ലോകകപ്പിന് പുറത്തേക്കെന്നു സൂചന. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിലാണ് പരിക്കിനെ വകവെയ്ക്കാതെ ബ്രസീലിനു വേണ്ടി കോസ്റ്റ കളത്തിലിറങ്ങിയത്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ…

യേറി മിനയടിച്ചു , ആദ്യ പകുതിയിൽ കൊളംബിയ മുൻപിൽ

പോളണ്ട് കൊളംബിയ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കൊളംബിയ മുന്നിൽ. യേറി മിനയുടെ ഗോളിലാണ് കൊളംബിയ മുൻപിലെത്തിയത്. ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ അക്രമിച്ചാണ് ഇരു പക്ഷവും കളി ആരംഭിച്ചത്‌. മത്സരത്തിൽ പതിയെ കൊളംബിയ ആധിപത്യമുറപ്പിച്ചെങ്കിലും…

റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട്‌ സ്ഥാനമൊഴിഞ്ഞു

റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് വിറ്റലി മൂട്കോ താത്കാലികമായി സ്ഥാനമൊഴിഞ്ഞു. റഷ്യൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ കൂടിയായ വിറ്റലി മൂട്കോ ആര് മാസത്തേക്കാണ് താത്കാലികമായി സ്ഥാനമൊഴിയുന്നത്. എന്നാൽ 2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ ചീഫ്…