Browsing Tag

World Cup 2006

2006 ലോകകപ്പിലെ നികുതി വെട്ടിപ്പ്, ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തലവന്മാർക്കെതിരെ നടപടി

മുൻ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമാർക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുത്തു. 2006 ലോകകപ്പിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസുകൾ എടുത്തിരിക്കുന്നത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) മുൻ പ്രസിഡന്റുമാരായ തിയോ സഡൻസിൻജർ, വോൾഫ്ഗാങ്…