Home Tags Worcestershire CC

Tag: Worcestershire CC

സിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനായി ഓസ്ട്രേലിയന്‍ താരം ബെന്‍ ഡ്വാര്‍ഷൂയിസ് എത്തുന്നു. വോര്‍സ്റ്റര്‍ഷയര്‍ ആണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ബിഗ് ബാഷ് ജേതാക്കളായ സിഡ്നി സിക്സേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു...

ടി20 ബ്ലാസ്റ്റിനായി ഹാമിഷ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയറിനൊപ്പമെത്തും

ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് എത്തും. വോര്‍സ്റ്റര്‍ഷയറിനൊപ്പമാണ് താരം കരാറിലെത്തിയിരിക്കുന്നത്. കരാര്‍ പ്രകാരം ഈ ടി20 ബ്ലാസ്റ്റ് സീസണ്‍ മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്. ഓസ്ട്രേലിയയുടെ...

കൊല്‍പക് കരാര്‍ ഒപ്പിട്ട് വെയിന്‍ പാര്‍ണെല്‍

ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വെയിന്‍ പാര്‍ണെര്‍ വോര്‍സെസ്റ്റര്‍ഷയറുമായി കൊല്‍പക് കരാറിലേര്‍പ്പെട്ടു. തന്റെ അന്താരാഷ്ട്ര കരിയറിനു സമാപ്തി കുറിച്ചാണ് മൂന്ന് വര്‍ഷത്തേക്ക് വെയിന്‍ പാര്‍ണെല്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 2009ല്‍ അരങ്ങേറ്റം നടത്തിയ വെയിന്‍ പാര്‍ണെല്‍...
Advertisement

Recent News