Browsing Tag

Womens Soccer

ജാൻസെന് തകർപ്പൻ ഗോൾ; ആഴ്സണലിന് ലിവർപൂളിനെതിരെ മിന്നും ജയം

വനിതാ പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും നേർക്കുനേർ വന്ന മത്സരത്തിൽ ലിവർപൂളിനെ ആഴ്സ്ണൽ തകർത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിൽ ചെന്ന് ആഴ്സണൽ വനിതകൾ വിജയിച്ചത്. ആഴ്സ്ണലിനായി 33ആം മിനുറ്റിൽ പെനാൾട്ടിയിലൂടെ…

എഫ് എ കപ്പ്, പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബർമിങ്ഹാം എതിരാളികൾ

വനിതാ എഫ് എ കപ്പ് അഞ്ചാം റൗണ്ടിനായുള്ള ഡ്രോ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിയും ബർമിങ്ഹാം സിറ്റിയും നേർക്കുനേർ വരുന്നതാണ് അഞ്ചാം റൗണ്ടിലെ ഏറ്റവും കടുത്ത പോരാട്ടം. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന…

സാം കെറിന് യങ് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരം

ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരത്തിനെ യങ് ഓസ്ട്രേലിയൻ ഓദ് ദി ഇയറായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺ ബുൾ ആണ് സാം കെറിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ രാജ്യാന്തര ടീമിനായി നടത്തിയ…

സെവിയ്യക്കെതിരെ ബാഴ്സയ്ക്ക് മിന്നും ജയം

വനിതാ ലാലിഗയിൽ ബാഴ്സലോണയ്ക്ക് മികച്ച വിജയം. ഇന്നലെ സെവിയ്യയിൽ വെച്ച് നടന്ന മത്സരത്തിൽ സെവിയ്യയെയാണ് ബാഴ്സലോണ വനിതകൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സയ്ക്കായി 26ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ…

നാളെ ഏഷ്യൻ അവാർഡുകൾ, മികച്ച താരമാകാൻ സാം കെർ

നാളെ ബാങ്കോകിൽ എ ഫ് സിയുടെ ഏഷ്യൻ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിക്കും. ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ അടക്കം പ്രഖ്യാപിക്കുന്ന ചടങ്ങിൽ വനിതാ ഫുട്ബോളറാകാൻ തയ്യാറാവുകയാണ് സാം കെർ. കരിയറിന്റെ മികച്ച ഫോമിലുള്ള കെർ തന്നെ ഇത്തവണ ഏഷ്യയിലെ…

വനിതാ ഐ ലീഗ്; ജയത്തോടെ ചാമ്പ്യന്മാർ തുടങ്ങി

വനിതാ ഐ ലീഗിന്റെ രണ്ടാം ദിനം ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിംഗ് ജയത്തോടെ ഐ ലീഗിന്റെ രണ്ടാം സീസൺ തുടങ്ങി. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മുംബൈയിലെ റഷ് സോക്കറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഈസ്റ്റേൺ സ്പോർടിംഗ് പരാജയപ്പെടുത്തിയത്.…

ഈ വർഷത്തെ അവസാന മത്സരത്തിൽ റഷ്യയെ കീഴടക്കി ബെൽജിയം വനിതകൾ

ഈ വർഷത്തെ തങ്ങളുടെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കി ബെൽജിയത്തിന്റെ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ റഷ്യയെ ആണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൽജിയം തോൽപ്പിച്ചത്. റഷ്യയുമായുള്ള രണ്ട് സൗഹൃദ മത്സരങ്ങളായിരുന്നു ഈ വർഷത്തെ ബെൽജിയത്തിന്റെ…

രണ്ട് മത്സരം, 24 ഗോളുകൾ; വനിതാ ഐ ലീഗിൽ ഗോൾ ചാകര

വനിതാ ഐ ലീഗിന് ഗോൾ മഴയോടെ തുടക്കം. ഗോൾ മഴ എന്നല്ല ഗോളിന്റെ ചാകര എന്നു പറയേണ്ടി വരും. കാരണം രണ്ടു മത്സരങ്ങളിൽ നിന്നായി ആദ്യ ദിവസം പിറന്നത് 24 ഗോളുകളാണ്. ഇന്നലെ നടന്ന മത്സരങ്ങളിൽ സേതു എഫ് സിയും റൈസിംഗ് സ്റ്റുഡന്റ്സും മൂന്നു പോയന്റ്…

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്സലോണക്ക് മരണപോരാട്ടം

വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഡ്രോയിൽ ബാഴ്സയ്ക്ക് കിട്ടിയത് മരണപ്പോര്. വനിതാ ഫുട്ബോളിൽ യൂറോപ്പിൽ എതിരാളികൾ ഇല്ലാത്ത ലിയോണാണ് ബാഴ്സയെ ക്വാർട്ടറിൽ നേരിടുക. ഇന്നലെ നടന്ന ഡ്രോയിലാണ് ബാഴ്സയുടെ എതിരാളികളെ തീരുമാനമായത്. അവസാന…

വനിതാ ഐലീഗിന് ഇന്ന് തുടക്കം, കേരളത്തിൽ നിന്ന് ടീമില്ല, കാശ്മീരിൽ നിന്ന് ടീം

വനിതാ ഐ ലീഗിന്റെ രണ്ടാം സീസണ് ഇന്ന് മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ തുടക്കമാകും. ഇന്ന് ആദ്യ മത്സരത്തിൽ ബറോഡ അക്കാദമി സേതു എഫ് സിയെ നേരിടും. യോഗ്യതാ റൗണ്ടാണ് ഇന്ന് മുതൽ നടക്കുന്നത് 13 ടീമുകളാണ് യോഗ്യതാ റൗണ്ടിൽ ഉള്ളത്. ഇതിൽ 6 ടീമുകൾ ഫൈനൽ…