Browsing Tag

Women’s Ashes

ഇംഗ്ലണ്ടിനെതിരെ വിജയവുമായി ഓസീസ്, ആഷസ് നിലനിര്‍ത്തി

വനിത ആഷസിലെ ആദ്യ ഏകദിനത്തിൽ 27 റൺസുമായി ഓസ്ട്രേലിയ. ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ നിലനിര്‍ത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ 205/9 എന്ന സ്കോര്‍ മാത്രമാണ് നേടാനായതെങ്കിലും 45 ഓവറിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഓള്‍ഔട്ട് ആക്കി…

ഓസ്ട്രേലിയന്‍ നയത്തെ ന്യായീകരിച്ച് മെഗ് ലാന്നിംഗ്

ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആഷസ് വനിത പരമ്പര വിജയിക്കുവാന്‍ അനായാസം ഓസ്ട്രേലിയയ്ക്കായെങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു ഫോളോ ഓണ്‍ ഉണ്ടായേക്കുമെന്ന് ഏവരും…

വനിത ആഷസിലെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില

വനിത ആഷസിന്റെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില ഫലം. ആദ്യ ഇന്നിംഗ്സില്‍ 420/8 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 132/5 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ടുവെങ്കിലും അവിടെ നിന്ന് പൊരുതി 275 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ ശേഷം ഇംഗ്ലണ്ട്…

ശതകം പൂര്‍ത്തിയാക്കി എല്‍സെ പെറി, രണ്ടാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ

എല്‍സെ പെറി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 265/3 എന്ന നിലയില്‍ നൂറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 341/5 എന്ന നിലയില്‍ എത്തി നില്‍ക്കെ മഴ…

വനിത ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി എലീസ് പെറി

ഇംഗ്ലണ്ടിനെതിരെ വനിത ആഷസില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഓസ്ട്രേലിയയുടെ എലീസ് പെറി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 269/7 എന്ന സ്കോര്‍ നേടിയപ്പോള്‍ എലീസ് പെറിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിന്…

വനിത ആഷസ് സമനിലയില്‍, എല്‍സെ പെറി കളിയിലെ താരം

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ഏക വനിത ആഷസ് ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 206/2 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്(79*), ജോര്‍ജിയ എല്‍വിസ്(41*)…

എല്‍സെ പെറിയ്ക്ക് ഡബിള്‍, ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഏക വനിത ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 280 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ ഇന്നിംഗ്സ് 448/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മികച്ച…

എല്‍സെ പെറിയ്ക്ക് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ പൊരുതുന്നു

ആഷസ് വനിത ടെസ്റ്റില്‍ ഓസ്ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ 280 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും എല്‍സെ പെറിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ പൊരുതുകയാണ്. പെറി 70 റണ്‍സുമായി…

വനിത ആഷസ്, ആദ്യ ദിനം ഓസ്ട്രേലിയന്‍ മേല്‍ക്കൈ

വനിത ആഷസിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. നോര്‍ത്ത് സിഡ്നി ഓവലില്‍ നടന്ന ഏക ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 235/7 എന്ന നിലയിലാണ്. 70 റണ്‍സ് നേടിയ താമി ബ്യൂമോണ്ട് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.…

വനിത ആഷസ്, ഓസ്ട്രേലിയന്‍ സ്ക്വാ‍ഡ് തയ്യാര്‍

വനിത ആഷസ് ടെസ്റ്റ് പരമ്പരയിലെ ചരിത്രപരമായ ഡേ-നൈറ്റ് ടെസ്റ്റിനായുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് ഓസ്ട്രേലിയ ഇന്ന് പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച ഏകദിന പരമ്പര ഓസ്ട്രേലിയ 2-1നു…