Browsing Tag

Win Theingi Tun

ഗോകുലത്തിനായി ഗോളടിച്ച് കൂട്ടിയ വിൻ തെയിംഗി ടുൺ ഇനി ലോർഡ്സ് എഫ് എയിൽ, കേരള വനിതാ ലീഗിൽ കളിക്കും |…

മ്യാൻമർ ഗോൾ മെഷീനിൻ ആയ വിൻ തെയിംഗി ടോണുമായി കൊച്ചിയിലെ ക്ലബായ ലോർഡ്സ് എഫ് കരാറിലെത്തി. 27കാരിയായ മ്യാൻമർ മുന്നേറ്റനിര താരം കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് വേണ്ടിയാകും കളിക്കുക. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിനായി ആറ് മത്സരങ്ങളിൽ…