Browsing Tag

William Somerville

ആദ്യ സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു, ചായയ്ക്ക് ശേഷവും മഴ, ശ്രീലങ്ക 71/1

ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29 ഓവറുകള്‍ക്ക് ശേഷം കളി മഴ തടസ്സപ്പെടുത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടി നില്‍ക്കുന്നു. 37 റണ്‍സുമായി ദിമുത് കരുണാരത്നേയും 30 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസുമാണ് ക്രീസില്‍…

124/6 ല്‍ നിന്ന് 285 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക്, ക്രെഡിറ്റ് മുഴുവന്‍ വാലറ്റത്തിന്

ലങ്കയ്ക്കെതിരെ മൂന്നാം ദിവസം കളി പുരോഗമിക്കവേ ന്യൂസിലാണ്ട് വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. 124/6 എന്ന നിലയിലേക്ക് വീണ ടീം ലങ്കയ്ക്ക് മുന്നില്‍ പൊരുതാവുന്ന സ്കോര്‍ പോലും നേടാനാകാതെ പുറത്താകുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് കണ്ടത്…

വാട്‍ളിംഗും വാലറ്റവും പൊരുതി, ലങ്കയ്ക്ക് വിജയിക്കുവാന്‍ 268 റണ്‍സ്

ഗോളില്‍ നാലാം ദിവസത്തെ കളി വൈകി തുടങ്ങിയപ്പോള്‍ ആദ്യ സെഷന്‍ അതിജീവിച്ചിക്കുവാന്‍ ന്യൂസിലാണ്ടിനായില്ല. ബിജെ വാട്ളിംഗും വില്യം സോമര്‍വില്ലേയും എട്ടാം വിക്കറ്റില്‍ നേടിയ 46 റണ്‍സിന്റെയും വാലറ്റത്തില്‍ മറ്റു താരങ്ങളും പൊരുതി നിന്നപ്പോള്‍ ഗോള്‍…

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267…

ചരിത്ര വിജയം കുറിച്ച് ന്യൂസിലാണ്ട്, 1969നു ശേഷം പാക്കിസ്ഥാനെതിരെയുള്ള എവേ പരമ്പര ജയം

49 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ ഒരു എവേ പരമ്പര ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ ടെസ്റ്റില്‍ 4 റണ്‍സിന്റെ വിജയം പിടിച്ചെടുത്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് ഇന്നിംഗ്സ് തോല്‍വിയാണ് ന്യൂസിലാണ്ടിനെ കാത്തിരുന്നത്. രണ്ടാം…

പാക്കിസ്ഥാന്‍ 348 റണ്‍സിനു പുറത്ത്, 4 വിക്കറ്റുമായി വില്യം സോമര്‍വില്ലേ

മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയിരുന്നു. വില്യം സോമര്‍വില്ലേയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.…