Browsing Tag

Will Pucovski

വിൽ പുകോവസ്കിയുമായി താന്‍ സംസാരിച്ചു, താരം കൺകഷനിൽ നിന്ന് നില മെച്ചപ്പെടുത്തി വരുന്നു – ടിം…

വിൽ പുകോവസ്കി വീണ്ടും കൺകഷന് വിധേയനായതറിഞ്ഞ് തനിക്ക് ഏറെ ദുഖമുണ്ടെന്നും താന്‍ താരവുമായി സംസാരിച്ചുവെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. താരം ആവശ്യത്തിന് വിശ്രമം എടുത്ത് തിരിച്ചുവരവിന്റെ പാതയിലാണെന്നും സ്ഥിതി…

വില്‍ പുകോവസ്കി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, ആഷസിന് തിരികെ എത്തുമെന്ന് പ്രതീക്ഷ

ഓസ്ട്രേലിയന്‍ താരം വില്‍ പുകോവസ്കി തോളിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ആഷസിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നെസ്സ് നേടുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ ഏറെ നാളായി അലട്ടുന്ന പരിക്കിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തീരുമാനിച്ചത്. ഇതോടെ…

വില്‍ പുകോവസ്കി ഗാബയില്‍ കളിക്കില്ലെന്ന് അറിയിച്ച് ടിം പെയിന്‍, പകരം മാര്‍ക്കസ് ഹാരിസ്

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ പരിക്കേറ്റ ഓസ്ട്രേലിയന്‍ യുവ താരവും ഓപ്പണറുമായ വില്‍ പുകോവസ്കി ഗാബയിലെ നാലാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. പകരം മാര്‍ക്കസ് ഹാരിസ് ആവും ഓപ്പണിംഗിനായി…

ഗാബ ടെസ്റ്റിനുള്ള ഫിറ്റ്നെസ്സ് പുകോവസ്കിയ്ക്ക് തെളിയിക്കാനായില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍…

ഗാബ ടെസ്റ്റിന്റെ സമയത്തേക്ക് വില്‍ പുകോവസ്കി തന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്നില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് പുകോവസ്കിയ്ക്ക്…

ക്രിക്കറ്റില്‍ ഇതുവരെയുള്ള തന്റെ ഏറ്റവും മികച്ച ദിവസം – വില്‍ പുകോവസ്കി

ഓസ്ട്രേലിയയ്ക്കായി ബാഗി ഗ്രീന്‍ അണിയുവാനുള്ള അവസരം ഇന്ന് വില്‍ പുകോവസ്കിയെ തേടിയെത്തുകയായിരുന്നു. തനിക്ക് ലഭിച്ച അരങ്ങേറ്റ അവസരത്തിനൊപ്പം ഇന്ത്യ നല്‍കിയ ജീവന്‍ ദാനം കൂടിയായപ്പോള്‍ വില്‍ പുകോവസ്കി അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം…

ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട്

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ വില്ലനായപ്പോള്‍ കളി നടന്നത് വെറും 55 ഓവര്‍ മാത്രം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വില്‍ പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും…

അരങ്ങേറ്റക്കാരനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍, വില്‍ പുകോവസ്കിയുടെ വിക്കറ്റ് നേടി നവ്ദീപ് സൈനി

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ വിക്കറ്റ് കരസ്ഥമാക്കി നവ്ദീപ് സൈനി. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ താരം വില്‍ പുകോവസ്കിയെ പുറത്താക്കിയാണ് തന്റെ കന്നി വിക്കറ്റ് നേടിയത്. 110 പന്തില്‍ 62…

ഇന്ത്യ നല്‍കിയ അവസരങ്ങള്‍ മുതലാക്കി വില്‍ പുകോവസ്കിയ്ക്ക് അര്‍ദ്ധ ശതകം

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ദ്ധ ശതകത്തോടെ കരിയറിന് തുടക്കമിട്ട് ഓസ്ട്രേലിയയുടെ ഓപ്പണര്‍ വില്‍ പുകോവസ്കി. ഋഷഭ് പന്ത് താരത്തെ രണ്ട് തവണയാണ് കൈവിട്ടത്. സിഡ്നിയില്‍ മഴ വില്ലവായ ആദ്യ ദിവസം 34 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 105/1…

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ്…

സിഡ്നിയിലെ മൂന്നാം ടെസ്റ്റില്‍ നിന്ന് ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഒഴിവാക്കി, വാര്‍ണറും വില്‍…

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഒഴിവാക്കി. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന ഡേവിഡ് വാര്‍ണറെയും വില്‍ പുകോവസ്കിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.…