Home Tags Wiaan Mulder

Tag: Wiaan Mulder

ലഞ്ചിന് മുമ്പ് ശ്രീലങ്കയ്ക്ക് പ്രഹരങ്ങളേല്പിച്ച് വിയാന്‍ മുള്‍ഡര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേര അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ...

6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. മത്സരത്തിന്റെ ഒന്നാം ദിവസം തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ ശ്രീലങ്ക നടത്തിയത്. ഒരു ഘടട്ത്തില്‍ 54/3 എന്ന നിലയില്‍ വീണ ടീമിനെ ദിനേശ്...

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ്...

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന്...

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ്...

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം...

മാറ്റങ്ങളില്ലാതെ ശ്രീലങ്ക, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഡര്‍ബനില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ശ്രീലങ്ക മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ കുശല്‍ മെന്‍ഡിസ് കളിക്കില്ലെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരവും അവസാന...

ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു, വിയാന്‍ മുള്‍ഡര്‍ ടീമില്‍

ശ്രീലങ്കയുമായുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിയാന്‍ മുള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര 3-0നു വിജയിച്ച ടീമില്‍ താരത്തെക്കൂടി ചേര്‍ത്തിയതൊഴിച്ചാല്‍ ബാക്കി ടീം അതേ പോലെ നിലനിര്‍ത്തിയിട്ടുണ്ട്. മുള്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കായി...

നിര്‍ണ്ണായക ഏകദിനം, ടീമിലേക്ക് മുള്‍ഡറെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

ന്യൂലാന്‍ഡ്സില്‍ നാളെ നടക്കുന്ന നിര്‍ണ്ണായക ഏകദിനത്തില്‍ വിയാന്‍ മുള്‍ഡറെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. പരമ്പര 2-2 എന്ന നിലയില്‍ നില്‍ക്കെയാണ് അഞ്ചാം ഏകദിനത്തിലേക്ക് ഓള്‍റൗണ്ടര്‍ മുള്‍ഡറെ ടീമിലേക്ക് എത്തിക്കുന്നത്. നേരത്തെ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡെയില്‍...

പരിക്ക്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്

സിംബാബ്‍വേ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ശേഷിക്കുന്ന ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍ കളിക്കില്ല. സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടയില്‍ പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ഇന്ന് നടന്ന ഏകദിനത്തിലും അവസാന ഏകദിനത്തിലും താരത്തിനെ കളിപ്പിക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. പരിശീലനത്തിനിടെ...
Advertisement

Recent News