Home Tags WEuroU17

Tag: WEuroU17

എവ നവാരോയുടെ അത്ഭുത ഗോളിൽ വനിതാ യൂറോ U-17 കിരീടം ഉയർത്തി സ്പെയിൻ

എവ നവാരോയുടെ ചിറകിലേറി സ്പെയിൻ വനിതാ അണ്ടർ 17 യൂറോ കപ്പ് സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ കപ്പുയർത്തിയത്. സ്പെയിനിന്റെ സൂപ്പർ താരം എവ നവാരോ...

U-17 വനിതാ യൂറോ; മൂന്നാം സ്ഥാനം നേടി ഫിൻലാൻഡ്

തങ്ങളുടെ പ്രഥമ യൂറോ കപ്പിൽ തന്നെ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഫിൻലാൻഡ് യുവതികൾ. യൂറോ കപ്പിന്റെ സെമി ഫൈനലിൽ പരാജയപ്പെട്ടവർ തമ്മിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ മറികടന്ന ഫിൻലാൻഡ് മൂന്നാം സ്ഥാനം നേടി....

U17 വനിതാ യൂറോ കപ്പ് സ്പെയിൻ ഫൈനലിൽ

അണ്ടർ 17 വനിതാ യൂറോ കപ്പിൽ സ്പെയിൻ ഫൈനലിൽ. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ഫിൻലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. രണ്ടാം പകുതിയിൽ എവ നവാറൊ നേടിയ...

ഇംഗ്ലണ്ടിനെ എട്ടു ഗോളിന് തകർത്ത് ജർമ്മനി U-17 യൂറോ കപ്പ് ഫൈനലിൽ

അണ്ടർ 17 വനിതാ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നിലം പരിശാക്കി ജർമ്മൻ പെൺകുട്ടികൾ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമിയിൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ജർമ്മനി ഇംഗ്ലണ്ടിനെ തകർത്തത്. ഹാട്രിക്ക് നേടിയ...

U-17 വനിതാ യൂറോ കപ്പ് സെമി ലൈനപ്പ് ആയി

അണ്ടർ 17 വനിതാ യൂറോ കപ്പിലെ സെമി ലൈനപ്പായി. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ചതോടെ ജർമ്മനി, ഫിൻലാന്റ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവരാണ് സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരായ...

വനിതാ U-17 യൂറോകപ്പ്; ആതിഥേയർ പുറത്ത്

അണ്ടർ 17 യൂറോകപ്പിൽ ആതിഥേയരായ ലിത്വാനിയ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഫിൻലാൻഡിൽ നിന്നേറ്റ പരാജയമാണ് ലിത്വാനിയയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ന് ഫിൻലാൻഡിന്റെ വിജയം. ആദ്യ മത്സരത്തിൽ ലിത്വാനിയ...

വനിതാ U-17 യൂറോകപ്പ്; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ

വനിതാ അണ്ടർ 17 യൂറോകപ്പിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി അറാനോയും നൊവാരയും ഗോൾ കണ്ടെത്തി. ജയത്തോടെ സ്പെയിൻ ഗ്രൂപ്പ് ബിയിൽ...
Advertisement

Recent News