Tag: Westblock Blues
മുംബൈയിലും എവേ ഫാൻസിന്റെ നെഞ്ചത്ത്, ഐ എസ് എല്ലിൽ എവേ സ്റ്റാൻഡ് അത്യാവശ്യമോ!?
ഫുട്ബോൾ ഒരു വികാരമായി ഇന്ത്യക്കാർക്കിടയിൽ മാറികൊണ്ടിരിക്കുകയാണ്. യൂറോപ്പിലൊക്കെ കാണുന്ന തരത്തിൽ ആരാധക സംഘങ്ങൾ ഇന്ത്യയിൽ വളർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട, ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ചെന്നൈയുടെ സൂപ്പർ മച്ചാൻസ് തുടങ്ങി...
മുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം, ബെംഗളൂരു ആരാധകർ പ്രതികൂട്ടിൽ
ബെംഗളൂരു എഫ് സിയുടെ ആരാധകർ പേരുകേട്ടവരാകാം. എന്നാൽ അവസാന രണ്ടു ദിവസമായി അവർ നല്ല കാര്യങ്ങൾക്കല്ല പേര് കേൾക്കുന്നത്. അവസാനമായി കഴിഞ്ഞ മത്സരത്തിനിടെ ബെംഗളൂരു എഫ് സി ആരാധകർ മുംബൈ സിറ്റി താരത്തിനെതിരെ...
വീണ്ടും കേരളത്തെ ചീത്ത വിളിച്ച് ബെംഗളൂരു ആരാധകർ
ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ശത്രുത വർധിക്കുകയേ ചെയ്യുകയുള്ളൂ. മാസങ്ങളോളമായി വീര്യം കൂടി വരുന്ന ആരാധക പോരിലെ ഇന്നലെ വീണ്ടും ബെംഗളൂരു എഫ് സി ആരാധകർ എണ്ണ കോരി ഒഴിച്ചിരിക്കുകയാണ്....
മഞ്ഞപ്പടയും വെസ്റ്റ്ബ്ലോക്ക് നീലപ്പടയും ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന ശബ്ദം
ഇന്നലെ ബെംഗളൂരുവിൽ കണ്ഠീരവ സ്റ്റേഡിയം നിറയ്ക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്തും വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയും സമൂഹ മാധ്യമങ്ങളിൽ മുന്നേറ്റങ്ങൾ നടത്തിയും ഇന്ത്യൻ ഫുട്ബോളിനോടുള്ള സ്നേഹത്തെ വേറെ തലത്തിലേക്ക് എത്തിച്ച രണ്ടു ആരാധക...