Home Tags West Bromwich Albion

Tag: West Bromwich Albion

വെസ്റ്റ് ബ്രോമിനെ ഇനി അലൻ പാർഡ്യു പരിശീലിപ്പിക്കും

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമിച് ആൽബിയൻ അവരുടെ പുതിയ പരിശീലകനായി അലൻ പാർഡ്യുവിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ടോണി പ്യുലിസിന്റെ പകരകാരനായാണ് അലൻ പാർഡ്യു പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നത്. നിലവിൽ പ്രീമിയർ...

സെൽഫ് ഗോൾ തുണച്ചു, സമനില നേടി ന്യൂകാസിൽ

രണ്ട് ഗോളുകൾക്ക് പിറകിൽ പോയിട്ടും ശക്തമായ തിരിച്ചു വരവ് നടത്തിയ ന്യൂ കാസിൽ യുണൈറ്റഡിന് വെസ്റ്റ് ബ്രോമിനെതിരെ 2-2 ന്റെ സമനില. റോബ്‌സൻ കാനു, സാമുവൽ ഫീൽഡ് എന്നിവരുടെ ഗോളിൽ മുന്നിലെത്തിയ വെസ്റ്റ്...

വെംബ്ലിയിലെ ഭൂതം വീണ്ടും, സ്പർസിന് സമനില.

വെംബ്ലിയിൽ സ്പർസിന് സമനില, റെലഗേഷൻ ബാറ്റിലിൽ ഉള്ള വെസ്റ്റബ്റോമിച് ആല്ബിയൻസ് ആണ് ടോട്ടൻഹാം ഹോട്‌സ്പറിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. മാനേജർ ടോണി പുലീസിനെ പുറത്താക്കിയതിന്റെ ആറാം...

സ്പർസ് ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ

പരിശീലകൻ ടോണി പ്യുലിസിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ വെസ്റ്റ് ബ്രോമിന് ഇന്ന് സ്പർസ് കടമ്പ. സ്പർസിന്റെ സ്വന്തം മൈതാനമായ വെംബ്ലിയിൽ അവരെ നേരിടുക എന്നത് ബാഗീസിന് എളുപ്പമാവാൻ ഇടയില്ല. താൽക്കാലിക പരിശീലകനായ ഗാരി മേഗ്സന്റെ...

ടോണി പ്യുലിസിനെ പുറത്താക്കി

ചെൽസിക്ക് എതിരായി 4 ഗോൾ തോൽവിക്ക് പിന്നാലെ വെസ്റ്റ് ബ്രോം പരിശീലകൻ ടോണി പ്യുലിസിനെ പുറത്താക്കി. പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്ന ബാഗീസ് ടീം പോയിന്റ് ടേബിളിൽ 17 ആം സ്ഥാനത്തായതോടെയാണ്...

ചെൽസി കുതിപ്പ് തുടരുന്നു, വെസ്റ്റ് ബ്രോമിനെതിരെ വമ്പൻ ജയം

പ്രീമിയർ ലീഗിൽ ചെൽസിയുടെ വിജയ പരമ്പര തുടരുന്നു. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ചെൽസി കിരീട പോരാട്ടത്തിൽ തങ്ങളുടെ സാന്നിധ്യവും ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ചെൽസിയുടെ ആക്രമണ...

കിരീട ഓർമ്മകളുമായി ചെൽസി ഇന്ന് വീണ്ടും വെസ്റ്റ് ബ്രോമിൽ

ചെൽസിക്ക് ഇ വെസ്റ്റ് ബ്രോം കടമ്പ. പ്രീമിയർ ലീഗ് കിരീടം നേടിയ അതേ മൈതാനത്തേക്ക് ഇന്ന് നീല പട വീണ്ടും ഇറങ്ങുമ്പോൾ പക്ഷെ അവർ ഇത്തവണ നാലാം സ്ഥാനത്താണ്‌. എങ്കിലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ...

സിറ്റിയെ തടയാൻ വെസ്റ്റ് ബ്രോം പ്രതിരോധത്തിനുമായില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് തടയിടാൻ ടോണി പ്യുലിസിന്റെ പ്രതിരോധത്തിനുമായില്ല. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് 2-3 ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്റ്റെർലിങ്, അഗ്യൂറോ എന്നിവരെ പുറത്തിരുത്തിയ...

സിറ്റിയുടെ മുന്നിലേക്ക് ഇന്ന് വെസ്റ്റ്‌ ബ്രോം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവിശ്വസീനായ്‌ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ എതിരാളികൾ വെസ്റ്റ് ബ്രോംവിച് ആൽബിയൻ. പ്രീമിയർ ലീഗിൽ ഒന്നാമത് നിൽക്കുന്ന സിറ്റി 13 ആം സ്ഥാനത്തു നിൽക്കുന്ന വെസ്റ്റ് ബ്രോമിനെ...

ലിവർപൂളിന് ആദ്യ ജയം, ചിച്ചാരിറ്റോയുടെ ഇരട്ട ഗോളുകളും വെസ്റ്റ് ഹാമിനെ രക്ഷിച്ചില്ല

ആൻഫീൽഡിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ലിവർപൂളിന് സീസണിലെ ആദ്യ ജയം. സാഡിയോ മാനെ നേടിയ ഗോളിനാണ് ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ മറികടന്നത്. മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തി ഡാനിയേൽ സ്റ്ററിഡ്ജിനെ ആദ്യ ഇലവനിൽ...

റൂണി മാജിക് വീണ്ടും, എവർട്ടന് വിജയ തുടക്കം

ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ നാളുകൾ അവസാനിച്ചു എന്ന് വിധി എഴുതിയവർക്ക് കനത്ത മറുപടി നൽകി വെയിൻ റൂണി നേടിയ ഏക ഗോളിൽ എവർട്ടന് പ്രീമിയർ ലീഗിൽ ജയത്തോടെ തുടക്കം. സ്റ്റോക്കിനെ എതിരില്ലാത്ത ഒരു...

തകര്‍പ്പന്‍ ജയവുമായി വെസ്റ്റ് ബ്രോം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ ആഴ്ചയിലെ അവസാന മത്സരത്തിൽ വെസ്റ്റ്ബ്രോമിച് ആൽബിയന് തകർപ്പൻ ജയം. സ്വന്തം ഗ്രൗണ്ടിൽ ബേൺലിയെ നേരിട്ട വെസ്റ്റ് ബ്രോം എതിരില്ലാത്ത 4 ഗോളുകൾക്കാണ് വിജയം കണ്ടത്. പതിവിനു വിപരീതമായി ടോണി...

പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ബ്രോം – ബേൺലി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ഏക മത്സരത്തിൽ വെസ്റ്ബ്രോമിച് ബേൺലിയെ നേരിടും. വെസ്റ്റ് ബ്രോമിന്റെ ഗ്രൗണ്ടിലാണ് മത്സരം. ലീഗ് ടേബിളിൽ തൊട്ടടുത്ത സ്ഥാനങ്ങളിലാണ് ഇരു ടീമുകളും . ബേൺലി 11 ആം സ്ഥാനത്തും...
Advertisement

Recent News