Browsing Tag

West Bromwich Albion

ഫെർണാണ്ടസിന്റെ വണ്ടർ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷക്കെത്തിയില്ല, വെസ്റ്റ്ബ്രോമിനോട് സമനില

പ്രീമിയർ ലീഗിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. 1-1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങിയത്. മത്സരം തുടങ്ങി 83മത്തെ സെക്കന്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ…

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ് ഹാം…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം മിനുട്ടില്‍ വെസ്റ്റ് ബ്രോം താരം…

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ വെസ്റ്റ്ബ്രോം പരിശീലകനെ പുറത്താക്കി

കഴിഞ്ഞ ദിവസം ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ പരിശീലകനായ സ്ലാവാൻ ബിലിച്ചിനെ പുറത്താക്കി വെസ്റ്റ്ബ്രോം. പ്രീമിയർ ലീഗിൽ ഈ സീസണിൽ പരിശീലക സ്ഥാനം തെറിക്കുന്ന ആദ്യ പരിശീലകനാണ് ബിലിച്ച്. 18 മാസം വെസ്റ്റ്ബ്രോമിനെ…

വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ റെലെഗേഷൻ പോരാട്ടത്തിലുള്ള വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1നാണ് മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുടുങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ…

എവർട്ടൻ ഡിഫൻഡർ ഇനി ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ

എവർട്ടൻ ഡിഫൻഡർ മാസൻ ഹോൾഗേറ്റ് ഈ സീസൺ അവസാനം വരെ ലോണിൽ വെസ്റ്റ് ബ്രോമിൽ കളിക്കും. ചാമ്പ്യൻഷിപ്പ് ക്ലബ്ബായ വെസ്റ്റ് ബ്രോമിൽ കൂടുതൽ കളി സമയം ലക്ഷ്യമിട്ടാണ് താരം ചാമ്പ്യൻഷിപ്പിലേക്ക് മാറുന്നത്. മാർക്കോസ് സിൽവ പരിശീലകൻ ആയി എത്തിയതോടെ താരത്തിന്…

ബെൽജിയം ലോകകപ്പ് താരം മൊണാകോയിൽ

ബെൽജിയത്തിന്റെ ലോകകപ്പ് താരം നേസർ ചാഡ്ലി ഇനി മൊണാകോയിൽ കളിക്കും. വെസ്റ്റ് ബ്രോം താരമായ ചാഡ്ലി 10 മില്യൺ യൂറോയുടെ കരാറിലാണ് ഫ്രാൻസിലേക്ക് എത്തുന്നത്. 3 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 29 വയസുകാരനായ ചാഡ്ലി വെസ്റ്റ് ബ്രോമിന് മുൻപ്…

ഡാരൻ മൂർ ഇനി വെസ്റ്റ് ബ്രോം സ്ഥിരം പരിശീലകൻ

പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ട വെസ്റ്റ് ബ്രോം താൽകാലിക പരിശീലകൻ ഡാരൻ മൂറിനെ സ്ഥിരം പശീലക്കാനായി നിയമിച്ചു. അലൻ പാർഡിയുവിന് പകരക്കാരനായി വെസ്റ്റ് ബ്രോം പരിശീലകനായ മൂർ നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് സ്ഥിരം പരിശീലക സ്ഥാനം…

സ്വാൻസിയെ സൗത്താംപ്ടൻ വീഴ്ത്തി, വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിന് പുറത്ത്

മനോലോ ഗാബിയാഡീനിയുടെ ഗോൾ വെസ്റ്റ് ബ്രോമിന്റെ ഹൃദയം തകർത്തു. സ്വാൻസിയെ സൗതാംപ്ടൻ എതിരില്ലാത്ത ഒരു ഗോളിന് മറി കടന്നതോടെയാണ് വെസ്റ്റ് ബ്രോമിന്റെ തരം താഴ്ത്തൽ ഉറപ്പായത്. തോൽവിയോടെ സ്വാൻസിയുടെ കാര്യവും പരുങ്ങലിലായി. വെസ്റ്റ് ബ്രോം പരിശീലകൻ…

ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ലീഗിലെ അവസാനക്കാര്‍

2-0 നു മുന്നിട്ട് നിന്ന ശേഷം വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങി ലിവര്‍പൂള്‍. 78ാം മിനുട്ട് വരെ രണ്ട് ഗോള്‍ ലീഡുമായി ലിവര്‍പ്പൂള്‍ മുന്നിലായിരുന്നു. മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പോയിന്റ്…

വെസ്റ്റ് ബ്രോം കോച്ച് പുറത്തേക്ക്

പ്രീമിയർ ലീഗ് സീസൺ അവസാനിക്കാൻ ആറ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ വെസ്റ്റ് ബ്രോമും കോച്ച് അലൻ പാർഡ്യു വഴിപിരിഞ്ഞു. നാല് മാസക്കാലത്തോളം ബാഗ്ഗീസിന്റെ കോച്ചായിരുന്ന പാർഡ്യൂവിന്റെ സമ്പാദ്യം ഒരേ ഒരു പ്രീമിയർ ലീഗ് വിജയമാണ്. ശനിയാഴ്ച ബേൺലിയോടേറ്റ…