Browsing Tag

West Brom

പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഗോൾ രഹിത സമനിലയുമായി ബേൺലിയും വെസ്റ്റ് ബ്രോമും

ഈ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഗോൾ രഹിത സമനിലയുമായി ബേൺലിയും വെസ്റ്റ് ബ്രോമും. സീസണിലെ 47മത്തെ മത്സരത്തിലാണ് സീസണിലെ ആദ്യ ഗോൾ രഹിത സമനില പിറന്നത്. ഗോളുകൾ പിറക്കാതെ പോയ മത്സരത്തിൽ ഗോൾ കീപ്പർമാരുടെ പ്രകടനമാണ് മത്സരത്തിൽ മികച്ചു നിന്നത്.

വീണ്ടും സാലഹ്, ക്രിസ്റ്റൽ പാലസിനെ മറികടന്ന് ലിവർപൂളിന് ജയം

ഒരു ഗോളിൽ നിന്ന് പിറകിൽ നിന്നതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് പ്രീമിയർ ലീഗിൽ ലിവർപൂളിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിനെ മറികടന്ന് ലിവർപൂൾ ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ മുഹമ്മദ്…

ബ്രൈട്ടനും ഹഡേഴ്സ് ഫീൽഡിനും ജയം, സമനില പിടിച്ചെടുത്ത് ബൗൺമൗത്ത്

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്നിട്ടും സമനില പിടിച്ച ബൗൺമൗത്ത്. ന്യൂ കാസിലിനെയാണ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗൺമൗത്ത് സമനിലയിൽ പിടിച്ചത്. ഗെയ്‌ലിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ആദ്യ പകുതി…

ട്രാന്‍സ്ഫര്‍ ഗോസിപ്പില്‍ നിറഞ്ഞ് ഷോയും ഇവാന്‍സും വില്ല്യനും

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ തുടങ്ങാനിരിക്കെ ട്രാന്‍സ്ഫര്‍ ഗോസിപ്പില്‍ നിറയുകയാണ് പ്രീമിയര്‍ ലീഗ് താരങ്ങള്‍. ഇരുപത്തിരണ്ടുകാരനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ലെഫ്റ്റ് ഡിഫന്‍ണ്ടര്‍ ലൂക്ക് ഷോ വേണ്ടി വലവിരിച്ചിരിക്കുന്നു ന്യൂ കാസില്‍…

പ്രീമിയർ ലീഗിൽ ഇന്ന് നിലനിൽപിനായുള്ള പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ന് ലീഗിലെ പ്രമുഖർക്കൊന്നും കളിയില്ല. പക്ഷെ പോയിന്റ് ടേബിളിൽ മുഖളിലുള്ളവർ തമ്മിലുള്ള പോരിനെക്കാൾ ആവേശകരമായ പോരാട്ടങ്ങൾ താഴെ ലീഗിൽ നില നിൽപിനായി നടക്കുന്നുണ്ട്. ലീഗിലെ…

മികച്ച പ്രകടനം തുടരാൻ ലെസ്റ്റർ, അനിവാര്യ വിജയം തേടി സണ്ടർലാൻഡ്

പ്രീമിയർ ലീഗിൽ ഇന്ന്  ബേൺലി സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സണ്ടർലാൻഡിനെയും വാറ്റ്ഫോർഡ് വെസ്റ്റ് ബ്രോമിനെയും നേരിടും. ലെസ്റ്റർ സിറ്റി - സണ്ടർലാൻഡ് പുതിയ കോച്ചിന് കീഴിൽ ഫോമിലേക്കുയർന്ന ലെസ്റ്റർ ഇന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന…