Browsing Tag

Welsh Fire

വിശ്രമം ആവശ്യം, ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ

തുടര്‍ച്ചയായ ക്രിക്കറ്റിൽ നിന്ന് വിശ്രമം ആവശ്യമാണെന്ന് കാണിച്ച് ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ആവശ്യത്തിന് വിശ്രമം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഓഗസ്റ്റ് 3ന്…

സൂപ്പര്‍ ഷഫാലി, വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ വിജയത്തിലേക്ക്…

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ ഇന്ന് ബിര്‍മ്മിംഗാം ഫീനിക്സിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ഷഫാലി വര്‍മ്മ. എവ്‍ലിന്‍ ജോണ്‍സിനോടൊപ്പം നേടിയ 131 റൺസിന്റെ അപരാജിത ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഫീനിക്സ് 10 വിക്കറ്റിന് വെല്‍ഷ്…

സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം

സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില് മാത്യൂസും 23 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജിയ ഹെന്നെസ്സിയും ആണ് വെൽഷ് നിരയിൽ റൺസ്…

ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ്…

ജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച് ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ജെമീമയുടെ ബലത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. നൂറ് പന്തിൽ 8…

മുന്‍ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന് മുന്‍ ഇംഗ്ലണ്ട് താരം സാറ ടെയിലറെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍. 2019ല്‍ റിട്ടയര്‍ ചെയ്ത താരം അടുത്തിടെയാണ് സസ്സെക്സിന്റെ പാര്‍ട്ട് ടൈം കോച്ചായി ചേര്‍ന്നത്. ഇംഗ്ലണ്ടിന് വേണ്ടി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90…