Tag: Wellington
വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം നേടി ന്യൂസിലാണ്ട്
ന്യൂസിലാണ്ടിന് വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 317 റണ്‍സിന് ഓള്‍ഔട്ട് ആയതോടെയാണ് ഒരിന്നിംഗ്സിനും 12 റണ്‍സിനും വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 460 റണ്‍സ്...
വില്യംസണ് വെല്ലിംഗ്ടണ്‍ ടെസ്റ്റ് നഷ്ടമാകും, ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കും
നാളെ ആരംഭിക്കുവാനിരിക്കുന്ന വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ കെയിന്‍ വില്യംസണ് കളിക്കില്ല. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് താരം പറ്റേര്‍ണിറ്റി ലീവ് എടുത്തതിനാലാണ് ഇത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും. ആദ്യ ടെസ്റ്റില്‍...
വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ, 165 റണ്‍സിന് പുറത്ത്
വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 165 റണ്‍സിനാണ് പുറത്തായത്. 122/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി....
ഇന്ത്യയ്ക്കെതിരെയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം ഉജ്ജ്വലമാക്കി കൈല്‍ ജൈമിസണ്
ന്യൂസിലാണ്ടിനായി തന്റെ ടെസ്റ്റ് അരങ്ങേറ്റം വെല്ലിംഗ്ടണില്‍ നടത്തിയ ജൈമിസണിന് സ്വപ്നതുല്യമായ തുടക്കം. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ...
ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യന്‍ പ്രതീക്ഷകള്‍ രഹാനെയിലും മയാംഗ് അഗര്‍വാളിലും
ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ. 40/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചിരിക്കുന്നത് 39 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി...
രണ്ടാം ദിവസം മഴയൊതുങ്ങിയില്ല, ബേസിന് റിസര്‍വ്വില്‍ കളി നടന്നില്ല
വെല്ലിംഗ്ടണിലെ ന്യൂസിലാണ്ട് ബംഗ്ലാദേശ് ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസം മോശം കാലാവസ്ഥയാണ് പ്രവചിച്ചിരുന്നതെങ്കിലും രണ്ട് ദിവസവും ഒരോവര്‍ പോലും എറിയുവാന്‍...
മഴ നഷ്ടപ്പെടുത്തിയ ആദ്യ ദിവസത്തിനു ശേഷം ബേസിന് റിസര്‍വ്വില്‍ അടുത്ത രണ്ട് ദിവസവും കാലാവസ്ഥ...
ബേസിന് റിസര്‍വ്വില്‍ ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ടോസ് പോലും നടക്കാതെ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം നാളെ രണ്ടാം ദിവസം കളി നടക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് ലോകംയ എന്നാല്‍...
വെല്ലിംഗ്ടണില്‍ ബാറ്റിംഗ് പിച്ചാണ് താന്‍ പ്രതീക്ഷിക്കുന്നത്
ഹാമിള്‍ട്ടണിലെ ഇന്നിംഗ്സ് വിജയത്തിനു ശേഷം വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റിനെത്തുന്ന ന്യൂസിലാണ്ടിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ വെല്ലിംഗ്ടണില്‍ റണ്ണൊഴുകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നാണ്. ബേസിന് റിസര്‍വ്വില്‍ കളിച്ച എല്ലാ ടെസ്റ്റിലും മികച്ച...
ന്യൂസിലാണ്ട് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയും പരുങ്ങലില്‍
വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ബൗളര്‍മാര്‍ക്ക്. ആദ്യ ദിവസം 12 വിക്കറ്റുകളാണ് വീണത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 268നു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24/2 എന്ന നിലയിലാണ് ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. കാഗിസോ...