Browsing Tag

Weight Lifting

സ്വര്‍ണ്ണമുയര്‍ത്തി പൂനം യാദവ്, ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണ്ണം

വെയിറ്റ്‍ലിഫ്റ്റിംഗില്‍ വീണ്ടും സ്വര്‍ണ്ണകൊയ്ത്തുമായി ഇന്ത്യ. ഇന്ന് നടന്ന 69 കിലോ വിഭാഗം വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ പൂനം യാദവ് ആണ് ടീമിന്റെ അഞ്ചാം സ്വര്‍ണ്ണം നേടിയത്. സ്നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും…

മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഇന്ത്യയുടെ സരസ്വതി റൗട്ട്

58 കിലോ വനിത വിഭാഗത്തില്‍ സ്നാച്ചിലെ തന്റെ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഇന്ത്യന്‍ താരം സരസ്വതി റൗട്ട് പുറത്ത്. സ്നാച്ചില്‍ ഒരു ലിഫ്റ്റ് പോലുമില്ലാത്തതിനാല്‍ സരസ്വതിയ്ക്ക് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ പങ്കെടുക്കാനാകില്ല. 78 കിലോ…

ഇന്ത്യയുടെ നാലാം മെഡല്‍ വെങ്കല രൂപത്തില്‍, ജേതാവ് ദീപക് ലാത്തര്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം ദിവസത്തെ രണ്ടാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. 69 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടി ദീപക് ലാത്തര്‍ ആണ് ഇന്ത്യയുടെ നാലാം മെഡല്‍ നേടിയത്. ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വെങ്കല മെഡല്‍ കൂടിയാണിത്.…

കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ മീരഭായി ചാനു

മൂന്ന് കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകളാണ് വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരഭായി ചാനു ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തകര്‍ത്തെറിഞ്ഞത്. സ്നാച്ച് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ്…

ഇന്ത്യയുടെ ആദ്യ മെഡല്‍, ഗുരു രാജയുടെ വക

കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ല്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഭാരോദ്വാഹനത്തില്‍. ഇന്ത്യയുടെ ഗുരു രാജ 56 കിലോ പുരുഷ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍&ജെര്‍ക്കില്‍ 138…