Browsing Tag

WCQ

ജനസംഖ്യ വെറും 3ലക്ഷം, ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ഐസ്‌ലാന്റ്

ഐസ്‌ലാന്റ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ ഏട് എഴുതി ചേർത്തു. ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം. വെറും 334000 മാത്രം ജനസംഖ്യ ഉള്ള ഐസ്‌ലാന്റ് ഇന്നലെ സ്വന്തം നാട്ടി കൊസാവോയോട് നേടിയ 2-0തിന്റെ ജയത്തോടെയാണ് റഷ്യൻ ടിക്കറ്റ്…

വീണ്ടും സമനില, യോഗ്യതയിലേക്ക് അടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി അർജന്റീന

സാമ്പോളിക്കും അർജന്റീനയെ വിജയ വഴിയിലേക്ക് നയിക്കാൻ ആകുന്നില്ല. ലാറ്റിൻ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ജയത്തോടെ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തകർപ്പൻ അവസരം അർജന്റീന സ്വന്തം നാട്ടിൽ നഷ്ടപ്പെടുത്തുക ആയിരുന്നു.…

2006ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടി സൗദി അറേബ്യ

നിർണായക മത്സരത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സൗദി അറേബ്യ റഷ്യൻ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരമായിരുന്നു ഇന്ന്. ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ യോഗ്യത നേടിയിരുന്നു. കളി…

അവസാന നിമിഷം സിറിയൻ ലോകകപ്പ് സ്വപ്നത്തിന് ജീവൻ, ഇറാനെ തളച്ച് പ്ലേയോഫിൽ

സിറിയയുടെ പൊരുതലിന് അവസാന നിമിഷം ഫലം. കരുത്തരിൽ കരുത്തരായ ഇറാനെ അവസാന നിമിഷത്തിൽ നേടിയ സമനില ഗോളിൽ തളച്ച് സിറിയ ലോകകപ്പ് പ്രതീക്ഷ നിലനിർത്തി. ഇന്നത്തെ സമനിലയോടെ ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേയോഫിനേക്ക് സിറിയ യോഗ്യത നേടി.…

ലോകകപ്പ് യോഗ്യതാ റൗണ്ട് കടമ്പ കടക്കുന്ന ആദ്യ യൂറോപ്യൻ ടീമായി ബെൽജിയം

റഷ്യൻ ലോകകപ്പിനുള്ള യോഗ്യത കടമ്പ കടന്ന് ടിക്കറ്റ് ഉറപ്പിക്കുന്ന ആദ്യ യൂറോപ്യൻ ടീമായി ബെൽജിയം. ഇന്നലെ നടന്ന മത്സരത്തിൽ ഗ്രീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ബെൽജിയത്തിന്റെ റഷ്യൻ യാത്ര ഉറപ്പായത്. ബെൽജിയം കൂടാതെ…

ലോകകപ്പിന് മെക്സിക്കോയും, യോഗ്യത നേടുന്ന അഞ്ചാം ടീം

അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന അഞ്ചാം ടീമായി മെക്സിക്കോ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പനാമയെ തോൽപ്പിച്ചതോടെയാണ് മെക്സിക്കോയുടെ റഷ്യൻ ടിക്കറ്റ് ഉറപ്പായത്. 53ആം മിനുട്ടിൽ ലസാനോ നേടിയ ഏക ഗോളിനാണ് മെക്സിക്കോ പനാമയെ…