Browsing Tag

WC

അവസാന മിനുട്ടിൽ ഹമ്മൽസിന്റെ ഹെഡർ, ചെക്കും മറികടന്ന് ജർമനി

കളി അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കിയിരിക്കെ ഡിഫൻഡർ മാറ്റ് ഹമ്മൽസ് നേടിയ തകർപ്പൻ ഹെഡർ ഗോളിലൂടെ വിജയം കൈക്കലാക്കി ജെർമൻ നിര. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചെക്ക് റിപ്പബ്ലികിനെ അവരുടെ തട്ടകത്തിൽ ചെന്നാണ് ജെർമനി 2-1 എന്ന സ്കോറിന്…