Browsing Tag

Wayne Rooney

“ഇത്രയും മോശം ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ താൻ മുമ്പ് കണ്ടിട്ടില്ല” – വെയ്ൻ…

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ ഏറെ നിരാശ നൽകുന്നതാണ് എന്ന് ഇതിഹാസ താരം വെയ്ൻ റൂണി. ബ്രെന്റ്ഫോർഡിന് എതിരായ മത്സരം കാണുക ഭയങ്കര പ്രയാസം ആയിരുന്നു എന്ന് റൂണി പറഞ്ഞു. യുണൈറ്റഡ് മത്സരം കാണുമ്പോൾ കാണുന്നത് താരങ്ങൾ കൈ ഉയർത്തി…

എം.എൽ.എസ്സിൽ വീണ്ടും റൂണിയുടെ മാജിക് ഗോൾ – വീഡിയോ

മേജർ ലീഗ് സോക്കറിൽ വീണ്ടും വെയ്ൻ റൂണി മാജിക്. ഇന്നലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയുടെ ഒർലാണ്ടോ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ അസാധ്യമായ ആംഗിളിൽ നിന്ന് ഗോൾ നേടിയാണ് റൂണി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിൽ റൂണിയുടെ ഗോളിൽ 2-1ന്…

റൂണിയുടെ വണ്ടർ കിക്കിന് ഇന്ന് 7 വയസ്

2010-11 സീസണിലെ ഒരു മാഞ്ചസ്റ്റർ ഡെർബി, മത്സരം 1-1 നിലയിൽ അവസാന പത്ത് മിനിറ്റിലേക്ക് അടുക്കുന്നു. പന്ത് മിഡ്ഫീൽഡിൽ സ്കോൾസിൽ നിന്നും നാനിയിലേക്ക്. നാനി വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസ്സ് ചെയ്യുന്നു. വായുവിൽ ഉയർന്ന് ഒരു ഓവർഹെഡ്‌ കിക്കിലൂടെ…

റൂണിയുടെ വണ്ടർ സ്‌ട്രൈക്കിനു നവംബറിലെ മികച്ച ഗോളിനുള്ള അവാർഡ്

എവർട്ടന്റെ വെയ്ൻ റൂണിക്ക് നവംബർ മാസത്തെ മികച്ച ഗോളിനുള്ള അവാർഡ്. വെസ്റ്റ്ഹാമിനെതിരെ നേടിയ ഗോളിനാണ് അവാർഡ് ലഭിച്ചത്. https://twitter.com/carling/status/941611802797932545 ഈ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ മികച്ച ഫോമിലായിരുന്നു നവംബറിൽ,…

ഓൾഡ് ട്രാഫോഡിൽ ഇന്ന് വെയ്ൻ റൂണി ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ നേരിടും. ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ ശ്രദ്ധേയമാവുക ഈ സീസണിലാദ്യം എവർട്ടനിലേക്ക് ചേക്കേറിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയുടെ ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചു…

റൂണിക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം – ഗാരത് സൗത്‌ഗേറ്റ്

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണിയെ പ്രകീർത്തിച്ചു കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കോച്ച് ഗാരത് സൗത്‌ഗേറ്റ്. റൂണിയുടെ കരിയറിനെ "ഫന്റാസ്റ്റിക്: എന്നാണ് സൗത്‌ഗേറ്റ് വിശേഷിപ്പിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വെയ്ൻ റൂണി കഴിഞ്ഞ…

ഇംഗ്ലണ്ടിന്റെ ജേഴ്‌സിയിൽ ഇനി റൂണിയില്ല

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഗോളടിക്കാരൻ വെയ്ൻ റൂണി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.  അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിന്റെ പ്രഖ്യാപിക്കാനിരിക്കെയാണ് 31കാരനായ റൂണി ഇന്റർനാഷണൽ ഫുട്ബോൾ…

പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് റൂണിയുടെ 200ാം ഗോൾ

പ്രീമിയർ ലീഗ് ചരിത്രത്തിൽ റൂണിയുടെ പേര് ഒരിക്കൽ കൂടി. പ്രീമിയർ ലീഗിൽ 200 ഗോൾ ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി വെയിൻ റൂണി. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യ പാദത്തിൽ എവർട്ടനു വേണ്ടി നേടിയ ഗോളാണ് വെയിൻ റൂണിയെ 200 ഗോൾ ക്ലബിൽ എത്തിച്ചത്.…

റൂണി മാജിക് വീണ്ടും, എവർട്ടന് വിജയ തുടക്കം

ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ നാളുകൾ അവസാനിച്ചു എന്ന് വിധി എഴുതിയവർക്ക് കനത്ത മറുപടി നൽകി വെയിൻ റൂണി നേടിയ ഏക ഗോളിൽ എവർട്ടന് പ്രീമിയർ ലീഗിൽ ജയത്തോടെ തുടക്കം. സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ തോൽപിച്ചത്. എവർട്ടനിലേക്ക് മടങ്ങിയെത്തിയ…

റൂണിക്കായി എവർട്ടൺ വീണ്ടും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ് ഗോൾ സ്‌കോറർ വെയ്ൻ റൂണിക്കായി തന്റെ ആദ്യ ക്ലബ് എവർട്ടൺ വീണ്ടും രംഗത്ത്. അടുത്തയാഴ്ച്ച തുടങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ ടൂറിൽ നിന്ന് വെയ്ൻ റൂണിയെ ഒഴിവാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ വന്ന…