Browsing Tag

Wayanad Premier League

വയനാട്ടിൽ നോവ അരപറ്റ മാത്രം, ഒരൊറ്റ മത്സരം തോല്‍ക്കാതെ പ്രീമിയർ ലീഗ് കിരീടം

വയനാട്ടിന്റെ മണ്ണിൽ നോവ അരപറ്റയെ തോൽപ്പിക്കാൻ ആരുമില്ല. വയനാട് പ്രീമിയർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിനിറങ്ങിയ സാസ്ക് സുഗന്ധഗിരിയെ പരാജയപ്പെടുത്തി കൊണ്ട് നോവ അരപറ്റ അരപറ്റയിലേക്ക് കല്പറ്റയിൽ നിന്ന് കിരീടം കൊണ്ടു പോയി. നൈജീരിയൻ താരം…

വയനാട്ടിൽ ആരുടെ അപാരതയെന്ന് ഇന്നറിയാം, പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

വയനാട് പ്രീമിയർ ലീഗിന്റെ കലാശകൊട്ട് ഇന്ന് കല്പറ്റയിൽ നടക്കും. അവസാന അങ്കത്തിന് ഇറങ്ങുന്നത് ഒരൊറ്റ പരാജയം പോലെ അറിയാതെ മുന്നേറിയ നോവ അരപറ്റയും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പരാജയത്തിൽ നിന്നു കയറിവന്ന സാസ്ക്ക് സുഗന്ധഗിരിയും. സെമി…

ഇനിയാണ് വയനാട്ടിലെ കളി, പ്രീമിയർ ലീഗ് സെമി ഇന്നു മുതൽ

വയനാട് പ്രീമിയർ ലീഗിന്റെ ആവേശം രക്തത്തിലേക്ക് കയറിപ്പിടിക്കുക ഇന്നു മുതലാണ്. കൽപറ്റ ആതിഥ്യം വഹിക്കുന്ന 16 ടീമുകളുമായി തുടങ്ങിയ പ്രീമിയർ ലീഗ് പോര് വെറും നാലു പേരിൽ ഒതുങ്ങി ഇരിക്കുകയാണ് ഇപ്പോൾ. സാസ്ക് സുഗന്ധഗിരി, നോവ അരപ്പറ്റ, സ്പൈസസ് മുട്ടിൽ…

വയനാട് പ്രീമിയർ ലീഗ്, നോവ അരപറ്റയും സ്പൈസസും സെമിയിൽ

വയനാട് പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ വിജയങ്ങളോടെ നോവ അരപ്പറ്റയും സ്പൈസസും സെമിയിൽ. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരിയെ തകർത്താണ് സ്പൈസസ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സ്പൈസസിന്റെ വിജയം. സ്പൈസസിനു വേണ്ടി…

വയനാട് പ്രീമിയർ ലീഗ് ഇനി ക്വാർട്ടർ പോരാട്ടങ്ങൾ

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഇന്നലെ കഴിഞ്ഞതോടെ വയനാട് പ്രീമിയർ ലീഗിലെ ക്വാർട്ടർ ലൈനപ്പായി. ഇന്നലെ നടന്ന അവസാന മത്സരങ്ങളിൽ ആദ്യത്തേതിൽ സാസ്ക് സുഗന്ധഗിരി തകർപ്പൻ പ്രകടനത്തിലൂടെ എ വൺ ചെമ്പോത്തറയെ കീഴടക്കി. ക്വാർട്ടറിലേക്ക് കടക്കാൻ ജയം…

ഇൻസൈറ്റ് പനമരത്തെ ആറു വെട്ടു വെട്ടി ഡൈനാമോസ്

വയനാട് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ വിജയവുമായി ഡൈനാമോസ് അമ്പലവയൽ. ഇൻസൈറ്റ് പനമരത്തെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഡൈനാമോസ് അമ്പലവയൽ തകർത്തത്. പനമരത്തിന്റെ സമ്പൂർണ്ണ പരാജയം ഉതോടെ പൂർത്തിയായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും…

​അഖിലിന് ഇരട്ട ഗോൾ, വയനാട്ടിൽ ഡൈനാമോസിന് വിജയ തുടക്കം

ഗ്രൂപ്പ് സിയിൽ നടന്ന പോരാട്ടത്തിൽ ആസ്ക് ആറാം മൈലിനെ ഡൈനാമോസ് അമ്പലവയൽ തകർത്തു. 3-1 എന്ന സ്കോറിനായിരുന്നു ഡൈനാമോസിന്റെ വിജയം. ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് ആസ്ക് പരാജയത്തിലേക്ക് വീണത്. ആസ്കിന്റെ രണ്ടാം പരാജയമാണിത്. അമ്പലവയൽ ടീമിനു വേണ്ടി…

തിരിച്ചടിച്ച് സ്പൈസസിന് രണ്ടാം ജയം

വയനാട് പ്രീമിയർ ലീഗിൽ സ്പൈസസ് മുട്ടിലിന് രണ്ടാം ജയം. മഹാത്മാ എഫ് സി ചുണ്ടേലിനെതിരെ ഒരു ഗോളിനു പിറകിൽ പോയ ശേഷം തിരിച്ചുവന്ന് സ്പൈസസ് മുട്ടിലിന് ജയം. തകർപ്പൻ തിരിച്ചുവരവിനൊടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പൈസസ് മുട്ടിൽ വിജയിച്ചത്. ആദ്യ…

വയനാടിൽ പത്തു ഗോൾ പിറന്നിട്ടും സമനില തെറ്റിയില്ല

വയനാട് പ്രീമിയർ ലീഗിന്റെ മൂന്നാം രാത്രി കല്പറ്റയിൽ നടന്ന രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് എ യിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രണ്ട് ലൈൻ ബത്തേരിയും ഇലവൻ ബ്രദേഴ്സ് മുണ്ടേരിയും ഓരോ പോയന്റോടെ മടങ്ങുകയായിരുന്നു. നിശ്ചിത സമയത്ത്…

വൈത്തിരിയെ അഞ്ചു ഗോളുകൾക്ക് തകർത്ത് അമ്പലവയൽ

വയനാട് പ്രീമിയർ ലീഗിന്റെ രണ്ടാം രാത്രിയും ഗോളാരവങ്ങളുടേതായി. രണ്ടു മത്സരങ്ങളിൽ നിന്നായി ഇന്നു ഒമ്പതു ഗോളുകളാണ് കല്പറ്റയിൽ പിറന്നത്. ആദ്യ മത്സരത്തിൽ സാസ്ക് വൈത്തിരിയും എ എഫ് സി അമ്പലവയലും ഏറ്റുമുട്ടിയപ്പോൾ മത്സരം തികച്ചും ഏകപക്ഷീയമായി.…