Browsing Tag

Warmup

ട്രാവിസ് ഹെഡ്ഡിനു മുന്നില്‍ കീഴടങ്ങി ശ്രീലങ്ക

ശ്രീലങ്കയുടെ 318 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒരു ഘട്ടത്തില്‍ പരാജയം ഉറപ്പാക്കിയ ഓസ്ട്രേലിയയെ ട്രാവിസ് ഹെഡ്ഡിന്റെ പോരാട്ടമാണ് വിജയത്തിലെത്തിച്ചത്. ആരോണ്‍ ഫിഞ്ചും ട്രാവിസ് ഹെഡ്ഡും…