Tag: WAFC
കെറിനും സംഘത്തിനും നിരാശ, വനിതാ ഏഷ്യാ കപ്പ് വീണ്ടും ജപ്പാൻ ഉയർത്തി
ഏഷ്യാകപ്പിലെ ഫേവറിറ്റ്സ് ആയി എത്തിയ സാം കെർ അടങ്ങിയ ഓസ്ട്രേലിയൻ സംഘത്തിന് നിരാശ. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ നേരിട്ടപ്പോൾ നടന്നത് കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിന്റെ ആവർത്തനം തന്നെ. എതിരില്ലാത്ത...
തായ്ലാന്റിനു മുന്നിൽ വിറച്ചെങ്കിലും അവസാനം ഓസ്ട്രേലിയ ഏഷ്യാകപ്പ് ഫൈനലിൽ
തായ്ലാന്റിനു മുന്നിൽ വനിതാ ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ ഇന്ന് ശരിക്കും വിറച്ചു. ഏഷ്യാ കപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 92ആം മിനുട്ട് വരെ 2-1ന് മുന്നിലായിരുന്നു തായ്ലാന്റ്. അതും...
ഏഷ്യാ കപ്പ്; ഓസ്ട്രേലിയയ്ക്ക് എട്ടുഗോൾ വിജയം
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ കൊറിയയോട് വഴങ്ങിയ സമനിലയുടെ വിഷമം ഓസ്ട്രേലിയൻ വനിതകൾ തീർത്തത് വിയറ്റ്നാമിനോട്. ഇന്നലെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ വിയറ്റ്നാമിനെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഓസ്ട്രേലിയയ്ക്കായി...
ഏഷ്യാകപ്പ്; ചൈന സെമി ഫൈനലിൽ
വനിതാ ഏഷ്യാ കപ്പിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ചൈന. ഇന്നലെ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരവുൻ വിജയിച്ചതോടെയാണ് ചൈന സെമി ഫൈനൽ ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ എതി്രില്ലാത്ത മൂന്നു ഗോളുകൾക്ക്...
ഏഷ്യാകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ തളച്ച് കൊറിയ
വനിതാ ഏഷ്യാകപ്പിൽ ഫേവറിറ്റ്സ് എന്ന് കരുതപ്പെട്ട ഓസ്ട്രേലിയയെ കൊറിയ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. കൊറിയയ്ക്കായി ചെൽസി താരം ജി സൊ യുൻ ഇന്നലെ നൂറാം രാജ്യാന്തര മത്സരം തികച്ചു.
ഇന്നലെ...
ഏഷ്യാ കപ്പ് വൻ വിജയത്തോടെ ചൈന തുടങ്ങി
വനിതാ ഏഷ്യാ കപ്പിന് ചൈനയുടെ വൻ വിജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തായ്ലാന്റിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചൈന തോൽപ്പിച്ചത്. ചൈനക്കായി സോങ് ദുവാൻ ഇരട്ടഗോളുകൾ നേടി....