Browsing Tag

Vlahovic

വ്ലാഹോവിച് ഗോളടി തുടരുന്നു, യുവന്റസിന് ലീഗിലെ രണ്ടാം വിജയം

സീരി എയിൽ രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം യുവന്റസിന് വിജയം. ഇന്ന് അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവന്റസ് സ്പെസിയയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഇന്ന് ജയിച്ചത്‌‌. വ്ലാഹോവിച് ഇന്നും യുവന്റസിനായി…

വ്ലാഹോവിച് യുവന്റസിലും ഗോളടി തുടങ്ങി, പുതിയ താരങ്ങളുടെ മികവിൽ യുവന്റസ് ജയം

സീരി എയിൽ പുതിയ സൈനിംഗുകളുടെ മികവിൽ യുവന്റസിന് വിജയം. ടൂറിനിൽ വെച്ച് ഹെല്ലാസ് വെറോണയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ജനുവരി ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ സകറിയയും വ്ലാഹോവിചും ആണ് ഗോളുകൾ നേടിയത്. കളിയുടെ 13ആം…

സെർബിയൻ ഗോളടി യന്ത്രം ഇറ്റാലിയൻ വമ്പന്മാരുടെ കൂടാരത്തിൽ എത്തും, ഫിയിറെന്റീന 75 മില്യൺ ഓഫർ…

ഇറ്റലിയിൽ അവസാന ഒന്നര വർഷമായി അത്ഭുതങ്ങൾ കാണിക്കുന്ന യുവ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച് യുവന്റസിലേക്ക് എത്തുന്നു. യുവന്റസും ഫിയോറന്റീനയും ദുസാൻ വ്‌ലഹോവിച്ചിനെ അലയൻസ് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നതിന് ധാരണയിലെത്തിയതായി സ്കൈ ഇറ്റാലിയ…