Browsing Tag

Vinesh Phogat

നേട്ടം കൊയ്തത് ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ട്…

2022 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ. വെറും രണ്ട് വെങ്കല മെഡൽ മാത്രമാണ് ടീമിന് നേടാനായത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ആണ് ഈ മെഡൽ നേട്ടക്കാര്‍. ഒട്ടേറെ മെഡൽ പ്രതീക്ഷകളായ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം…

റെപ്പഷാജ് തുണച്ചു, വിനേഷിന് വെങ്കല മെഡൽ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമായി വിനേഷ് ഫോഗട്ട്. 53 കിലോ വിഭാഗത്തിൽ മംഗോളിയന്‍ താരത്തോട് ഇന്നലെ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും വിനേഷിനെ പരാജയപ്പെടുത്തി താരം ഫൈനലില്‍ കടന്നതിനാൽ താരത്തിന് റെപ്പഷാജ് റൗണ്ടിൽ വെങ്കല…

വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ പുറത്തെങ്കിലും വെങ്കല പോരാട്ടത്തിന് യോഗ്യ, ലോക ഗുസ്തി…

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. വിനേഷിനെ പരാജയപ്പെടുത്തിയ മംഗോളിയന്‍ എതിരാളി ഫൈനലില്‍ എത്തിയതോടെ വിനേഷിന് റെപേഷാജ്…

കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണവുമായി വിനേഷ് ഫോഗട്ട്, ഗുസ്തിയിലെ അഞ്ചാം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പതിനൊന്നാം സ്വർണം സമ്മാനിച്ചു വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണം വിനേഷ് ഫോഗട്ട് നേടിയത്.…

വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്തു, സോനം മാലിക്കിന് നോട്ടീസ്

ഇന്ത്യന്‍ ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്ത് ഇന്ത്യയുടെ ഗുസ്തി ഫെഡറേഷന്‍. ടോക്കിയോ ഒളിമ്പിക്സിനിടെ താരത്തിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായെന്നാണ് കാരണമായി കാണിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിൽ പുറത്തായ താരത്തിന് മറുപടി…

വിനേഷിന് നിരാശ, ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ച് ബെലാറസ് താരം സെമിയിൽ

ബെലാറസിന്റെ വനേസ കാലാഡ്സിന്‍സകായയ്ക്കെതിരെയുള്ള 53 കിലോ വിഭാഗം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യന്‍ താരത്തെ പിന്‍ ചെയ്താണ് ബെലാറസ് താരം വിജയം നേടിയത്. 3-9 എന്ന നിലയിൽ ഇന്ത്യ പിന്നിൽ…

വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിൽ, റെപ്പഷാഗേ റൗണ്ടിൽ അന്‍ഷുവിന് പരാജയം

വനിത ഫ്രീസ്റ്റൈല്‍ 53 കിലോ വിഭാഗത്തിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. സ്വീഡന്റെ സോഫിയ മാറ്റ്സൺ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. 7-1 എന്ന സ്കോറിനാണ് വിനേഷ് ആധികാരിക വിജയം നേടിയത്. മുന്‍ വെങ്കല മെഡൽ…

വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടി വിനേഷ് ഫോഗട്ട്, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 53 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്നലെ പരാജയപ്പെട്ടുവെങ്കിലും റെപ്പേഷാഗേയിലൂടെ വെങ്കലത്തിന് വേണ്ടി പോരാടുവാനുള്ള അവസരം ലഭിച്ച വിനേഷ് ഫോഗട്ട് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സാറ ഹില്‍ഡേബ്രാണ്ടടിനെ 8-2 എന്ന…

സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് പോഗട്ട്

തുര്‍ക്കിയിലെ യാസര്‍ ഡോഗു ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് പോഗട്ട്. ഇന്ന് നടന്ന 53 കിലോ വിഭാഗം ഫൈനലിലാണ് വിജയം വിനേഷ് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ തന്റെ നാല് മത്സരങ്ങളിലും ആധികാരിക വിജയത്തോടെയാണ് പോഗട്ട് കിരീടം…

ഗുസ്തി താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്ത് ഗുസ്തി ഫെഡറേഷന്‍

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനു വേണ്ടി ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയെയും വിനേഷ് പോഗട്ടിനെയും ശുപാര്‍ശ ചെയ്ത ഗുസ്തി ഫെഡറേഷന്‍. ഇരു താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്തപ്പോള്‍ രാഹുല്‍ അവാരെ,…