Browsing Tag

Vinay Varghese

വിജയ് മെര്‍ച്ചന്റ് ട്രോഫി, കേരളത്തിന് പുതുച്ചേരിയ്ക്കെതിരെ 171 റണ്‍സിന്റെ വിജയം

വിജയ് മെര്‍ച്ചന്റ് അണ്ടര്‍ 16 ടൂര്‍ണ്ണമെന്റില്‍ 171 റണ്‍സിന്റെ വലിയ വിജയം നേടി കേരളം. പുതുച്ചേരിയെയാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ കേരളം 232 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന്റെ ബൗളര്‍മാര്‍ തിരിച്ച് പുതുച്ചേരിയെ 83…