Home Tags Viktor Axelsen

Tag: Viktor Axelsen

ഫൈനലില്‍ കീഴടങ്ങി കിഡംബി, അക്സെല്‍സെന് കിരീടം

ഇന്ത്യ ഓപ്പണ്‍ 2019 ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബിയ്ക്ക് കാലിടറി. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു കിഡംബിയുടെ പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍െന്നിനോട് 7-21, 20-22 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍...

ഇന്ത്യ ഓപ്പണില്‍ ഇന്ന് സൂപ്പര്‍ ഫൈനല്‍

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെ കീഴടക്കിയാണ് അക്സെല്‍സെന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക...

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക്...

കെന്റോ മൊമോട്ട ഇന്തോനേഷ്യ ഓപ്പണ്‍ ജേതാവ്

ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി കെന്റോ മൊമോട്ട. ഇന്ത്യന്‍ താരവും നിലവിലെ ജേതാവുമായ ശ്രീകാന്ത് കിഡംബിയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ആരംഭിച്ച ജപ്പാന്‍ താരം ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെയാണ് അടിയറവു...

വിക്ടര്‍ അക്സെല്‍സനെ മറികടന്ന് കിഡംബി ഒന്നാം റാങ്കില്‍

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് കിഡംബി ഈ ചരിത്ര നേട്ടം കുറിക്കുന്നത്. ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരവും ആദ്യ...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ നിന്ന് വിക്ടര്‍ അക്സെല്‍സെന്‍ പിന്മാറി

2018 ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സെല്‍സെന്‍ പിന്മാറി. പകരം ക്വിയാവോ ബിന്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യ മാസ്റ്റേഴ്സിനിടയ്ക്ക് പരിക്കേറ്റ താരം...

തുടക്കം പാളി കിഡംബി, വിക്ടര്‍ അക്സെല്‍സനോട് പരാജയം

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സിന്റെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനോടാണ് ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത്. സ്കോര്‍:...

ലോക ചാമ്പ്യനെ കീഴടക്കി കിഡംബി, പ്രണോയ്ക്ക് തോല്‍വി

ലോക ചാമ്പ്യന്‍ വിക്ടര്‍ അക്സെല്‍സനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടരെ രണ്ട് ഗെയിമുകള്‍ നേടിയാണ് ശ്രീകാന്ത് സെമിയിലേക്ക് കടന്ന്. സ്കോര്‍: 14-21,...

വിക്ടര്‍ അക്സെല്‍സെന്‍, കരോലീന മരിന്‍ ജപ്പാന്‍ ഓപ്പണ്‍ കീരീടധാരികള്‍

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയികളായി സ്പെയിനിന്റെ കരോലീന മരിനും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനും. ഇന്ന് നടന്ന ഫൈനലുകളില്‍ മരിന്‍ നേരിട്ടുള്ള ഗെയിമുകളില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഹേ ബിംഗ് ജിയാവോയെ തോല്പിച്ചപ്പോള്‍...
Advertisement

Recent News