Tag: Vijay Shankar
പന്തിനെയും അഗര്‍വാളിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്
ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും...
വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, പകരം മയാംഗ് അഗര്‍വാളിനെ വിളിക്കുവാനൊരുങ്ങി ബിസിസിഐ
നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് കാലിന് പരിക്കേറ്റ വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അവസാനം. താരത്തിന് പകരം മയാംഗ് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമമാണ് ബിസിസിഐ വൃത്തങ്ങള്‍ നടത്തുന്നത്. മയാംഗിനെ...
പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് അരങ്ങേറ്റം പ്രത്യേകത നിറഞ്ഞത്
തന്റെ പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് അരങ്ങേറ്റം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടാനായത് തന്റെ ആത്മവിശ്വാസത്തെ ഏറെ ഉയര്‍ത്തിയെന്നും പറഞ്ഞ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. സമ്മര്‍ദ്ദത്തിലാണ് താന്‍ മത്സരത്തിനെത്തിയത്,...
ഇന്ത്യക്ക് വീണ്ടും പരിക്ക് ആശങ്ക
പരിക്കിനെ തുടർന്ന് ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയതിനു പിന്നാലെ ഇന്ത്യൻ നിരയിൽ മറ്റൊരു താരത്തിന് കൂടി പരിക്ക് ഭീഷണി. നാലാം നമ്പർ ബാറ്സ്മാനായി ഇന്ത്യൻ ടീമിലെത്തിയ വിജയ് ശങ്കറിനാണ് പരിക്ക്...
കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും
ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ അടുത്ത മൂന്ന് മത്സരങ്ങളിലെങ്കിലും ചുരുങ്ങിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. പേശി വലിവ് കാരണം ഇന്നലെ തന്റെ...
ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം
ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ...
3D താരം ഇല്ല, നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍
ഇന്ത്യയുടെ നാലാം നമ്പറിലേക്ക് അമ്പാട്ടി റായിഡുവിനു പകരം എംഎസ്കെ പ്രസാദ് തിരഞ്ഞെടുത്ത ത്രീ ഡയമന്‍ഷണല്‍ പ്ലേയര്‍ വിജയ് ശങ്കര്‍ക്ക് ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇലവനില്‍ സ്ഥാനമില്ല. പകരം സന്നാഹ മത്സരത്തില്‍ മികവ് തെളിയിച്ച...
രാഹുലിനെക്കാളും വിജയ് ശങ്കറിനെക്കാളും നാലാം നമ്പറില്‍ അനുയോജ്യന്‍ ധോണി
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവും അനുയോജ്യനായ താരം മഹേന്ദ്ര സിംഗ് ധോണിയെന്ന് അഭിപ്രായപ്പെട്ട് ഹര്ഭജന് സിംഗ്. കെഎല്‍ രാഹുല്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ 108 റണ്‍സ് നേടിയ വിജയ് ശങ്കറിന്റെ നാലാം നമ്പര്‍...
വിജയ് ശങ്കറിനു മറക്കാമോ ഇന്ത്യയുടെ നാലാം നമ്പര്‍, കെഎല്‍ രാഹുലാവുമോ ആ സ്ഥാനത്ത് കളിയ്ക്കുക
ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന് വന്ന ചോദ്യമായിരുന്നു ആരാവും ഇന്ത്യയുടെ നാലാം നമ്പറിലെ താരമെന്നത്. 2018 ഐപിഎലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം പിടിച്ച അമ്പാട്ടി റായിഡു ആ സ്ഥാനം ഏറെക്കുറെ...
പൊട്ടലുകളില്ല, വിജയ് ശങ്കറിന്റെ കാര്യത്തില്‍ അധികം ആശങ്ക വേണ്ട
പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിന്റെ കാര്യത്തില്‍ അധികം ആശങ്ക വേണ്ടെന്ന് അറിയിച്ച് ബിസിസിഐ. താരത്തിനെ സ്കാനിംഗുകള്‍ക്ക് വിധേയനാക്കിയപ്പോള്‍ പൊട്ടലുകളൊന്നും കണ്ടില്ലെന്നും താരത്തിന്റെ പുരോഗതിയ്ക്കായി ബിസിസിഐ മെഡിക്കല്‍ ടീം സഹായിക്കുമെന്ന് താരത്തിനെ രണ്ടാം സന്നാഹ...
സ്കാനിംഗിനു വിധേയനായി ശങ്കര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ഇന്ത്യന്‍ മാനേജ്മെന്റ്
പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറുടെ പരിക്ക് ഗുരുതരമാണോ അല്ലെയോ എന്നതില്‍ വ്യക്തത നല്‍കാതെ ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഇന്നലെ താരം നെറ്റ്സില്‍ വലത് കൈയ്യില്‍ പന്ത് അടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മതിയാക്കി സ്കാനിംഗിനു വേണ്ടി...
പരിക്കിന്റെ ഭീതിയില്‍ ധവാനും, എന്നാല്‍ താരം സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്ന് സൂചന
വിജയ് ശങ്കര്‍ നെറ്റ്സില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്കാനിംഗിനു വിധേയനാകുന്നതിനായി മടങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാനും നെറ്റ്സില്‍ തിരിച്ചടി. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ത്രോ ഡൗണ്‍ ചെയ്ത പന്ത് ഹെല്‍മെറ്റില്‍ വന്നടിച്ചതിനെത്തുടര്‍ന്ന് അല്പം സമയം...
പരിശീലനത്തിനിടെ പരിക്കേറ്റ് മടങ്ങി വിജയ് ശങ്കര്‍
ലോകകപ്പിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാവുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇംഗ്ലണ്ടില്‍ പരിശീലനത്തിനിടെ തന്റെ വലംകൈയ്യില്‍ പന്ത് വന്നിടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മതിയാക്കി വിജയ് ശങ്കര്‍ മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. താരത്തിന്റെ പരിക്കിന്റെ തീവ്രത വ്യക്തമല്ലെങ്കിലും...
ടീം മാനേജ്മെന്റിന്റെ വിശ്വാസമാണ് ഏറെ പ്രധാനം
അമ്പാട്ടി റായിഡുവിനെ പിന്തള്ളി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട വിജയ് ശങ്കറിനു ഐപിഎലില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ടീം മാനേജ്മെന്റിന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് പറഞ്ഞ് താരം. ഐപിഎലില്‍ 14 മത്സരങ്ങളില്‍...
നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം
ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ്...