Browsing Tag

VG & M

ഐസിഐസിഐ ബാങ്കിനെതിരെ 6 വിക്കറ്റ് ജയവുമായി വിജി & എം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിജി & എം. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഐസിഐസിഐ ബാങ്കിനെതിരെയാണ് വിജി & എം വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിജി & എം ബാങ്ക് ടീമിനെ 32 റണ്‍സിനു…