Home Tags Venky Mysore

Tag: Venky Mysore

ചില മാറ്റങ്ങളൊഴികെ പഴയ ടീമിനെ നിലനിര്‍ത്താനായതില്‍ സന്തോഷം – വെങ്കി മൈസൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തങ്ങളുടെ കോര്‍ ടീമിനെ നിലനിര്‍ത്തുവാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ച് ടീം സിഇഒ വെങ്കി മൈസൂര്‍. ഏതാനും ചില താരങ്ങളെ മാത്രമേ ടീമിന് റിലീസ് ചെയ്യേണ്ടി വന്നുള്ളുവെന്നും ഇനിയുള്ള ലേലത്തില്‍...

പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായി തുടരും

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബോഗോ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി കീറണ്‍ പൊള്ളാര്‍ഡ് തുടരും. 2017ലും 2018ലും ടീമിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഡ്വെയിന്‍ ബ്രാവോയില്‍ നിന്ന് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിലേക്ക്...

ഐപിഎലിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തരുത് – വെങ്കി മൈസൂര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോ ഇല്ലയോ എന്ന സംശയം ബാക്കി നില്‍ക്കുകയാണെങ്കിലും ബിസിസിഐ ഈ വര്‍ഷം തന്നെ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാധ്യതകളെല്ലാം നോക്കുകയാണ്. അതേ സമയം ഐപിഎലിന്റെ സാധാരണ ഫോര്‍മാറ്റില്‍...

ഫ്രാഞ്ചൈസിയിലെ കരീബിയന്‍ താരങ്ങളില്‍ എല്ലാവരും ട്രിനിഡാഡ് താരങ്ങളെന്നതില്‍ അഭിമാനം – വെങ്കി മൈസൂര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ടീമിലെ കരീബിയന്‍ താരങ്ങളില്‍ പത്ത് പേരില്‍ പത്ത് പേരും ട്രിനിഡാഡ് സ്വദേശികളാണെന്നത് വലിയ നേട്ടമാണെന്നും അതില്‍ വളരെ അധികം അഭിമാനമുണ്ടെന്നും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി...

കരീബിയന്‍ പ്രീമിയര്‍ ലീഗ് വിജയം, ഷാരൂഖ് ഖാന് ആശംസയറിയിച്ച് സുരേഷ് റൈന

കരീബിയന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ്‍ വിജയിച്ച ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഉടമകളെ ആശംസയറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റൈന. ടീമുടകളായ ഷാരൂഖ് ഖാന്‍, വെങ്കി മൈസൂര്‍, താരങ്ങളായ ബ്രാവോ, മക്കല്ലം...
Advertisement

Recent News