Browsing Tag

Varun

ചെന്നൈയിനില്‍ നിന്ന് കൊച്ചിയിലേക്ക്, ബ്ലാസ്റ്റേഴ്സിനു ഇനി പുതിയ സിഇഒ

ചെന്നൈയിന്‍ എഫ്സിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍(സിഒഒ) വരുണ്‍ ത്രിപുരാനേനി ഇനി മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ. ചെന്നൈ ഫുട്ബോള്‍ അസോസ്സിയേഷന്‍ സീനിയര്‍ ഡിവിഷന്‍ ഫുട്ബോള്‍ കളിക്കുന്ന ചെന്നൈ യുണൈറ്റഡ് എഫ്സിയുടെ സ്ഥാപകനാണ് വരുണ്‍. വ്യാഴാഴ്ച്ച…