Browsing Tag

Vandoor

ആദ്യ കിരീടം കൈക്കലാക്കി ഹയർ സബാൻ കോട്ടക്കൽ

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടത്തിൽ ചരിത്രമെഴുതി ഹയർ സബാൻ കോട്ടക്കൽ. തങ്ങളുടെ ആദ്യ കിരീടം കെ ആർ എസ് കോഴിക്കോടിനെ തകർത്തു കൊണ്ട് ഹയർ സബാൻ കോട്ടക്കൽ നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഹയർ സബാൻ കോട്ടക്കലിന്റെ വിജയം.…

വണ്ടൂരിൽ ഹയർ സബാൻ കോട്ടക്കലിന് ആദ്യ ഫൈനൽ

വണ്ടൂരിൽ ഹയർ സബാൻ കോട്ടക്കൽ ഫൈനലിൽ. വണ്ടൂരിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ മുസാഫിർ അൽ മദീന ചെർപ്പുളശ്ശേരിയുമായി സമനിലയിൽ പിരിഞ്ഞതോടെ ഫൈനൽ പ്രവേശനം ഉറപ്പിക്കുകയായിരുന്നു. 1-1 എന്ന സ്കോറിനാണ് ഇന്നത്തെ മത്സരം അവസാനിച്ചത്. ആദ്യ പാദത്തിൽ…

മരണപോരാട്ടം രണ്ട്, മുസാഫിർ എഫ് സി ഇറങ്ങുന്നു

മുസാഫിർ എഫ് സി അൽ മദീനയ്ക്കിന്ന് ഒന്നല്ല രണ്ടു മരണപോരാട്ടങ്ങളാണ്. ഒന്ന് വണ്ടൂരിന്റെ മണ്ണിലും ഒന്ന് എടക്കരയുടെ മണ്ണിലും. രണ്ടു സെമി പോരാട്ടങ്ങൾ രണ്ടിലും ആദ്യ പാദത്തിൽ അൽ മദീന പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ് ഹയർ…

കയ്യടി വാങ്ങി സോക്കർ സ്പോർട്ടിംഗ്, വിജയിച്ച് മെഡിഗാഡ് അരീക്കോട്

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നലെ കണ്ട പോരാട്ടമായിരുന്നു പോരാട്ടം. ഈ‌ സീസണിലെ വൻശക്തിയായി മാറുന്ന മെഡിഗാഡ് അരീക്കോടും അത്രയൊന്നും മികവ് ഈ സീസണിൽ പറയാനില്ലാത്ത കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും നേർക്കുനേർ വന്നപ്പോൾ ഇത്ര…