Browsing Tag

van de beek

ഇത് പുതിയ എവർട്ടൺ!! ലമ്പാർഡിന്റെ എവർട്ടണ് ലീഗിലെ ആദ്യ വിജയം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട എവർട്ടൺ ഏകപക്ഷീയമായ വിജയമാണ് ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടൺ വിജയിച്ചത്. ആദ്യ 23 മിനുട്ടിൽ…

വാൻ ഡെ ബീക് ഇനി ഫുട്ബോൾ കളിക്കും!! എവർട്ടൺ ജേഴ്സി അണിഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണനയ്ക്ക് അവസാനം. ഡച്ച് യുവതാരം വാൻ ഡെ ബീക് എവർട്ടണിൽ എത്തി. മാഞ്ചസ്റ്ററിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് വാൻ ഡെ ബീക് എവർട്ടണിലേക്ക് എത്തിയത്‌. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ…

വാൻ ഡെ ബീക് മിന്നി, എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ഏക മത്സരത്തിൽ യുണൈറ്റഡിന് പരാജയം. ഇന്നലെ വില്ലാപാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രധാന തരങ്ങളിൽ പലതും ഇല്ലാതെ ആയിരുന്നു…

“മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച ക്ലബ് ഇല്ല” – വാൻ ഡെ ബീക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വാൻ ഡെ ബീക് താൻ യുണൈറ്റഡിൽ എത്തിയതിൽ അതീവ സന്തോഷവാൻ ആണെന്ന് അറിയിച്ചു. 23കാരനായ വാൻ ഡെ ബീക് അയാക്സിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. യുണൈറ്റഡ് ആണ് ഫുട്ബോൾ ലോകത്ത് ഏറ്റവും വലിയ ലെവൽ…