Home Tags Uttarakhand

Tag: Uttarakhand

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി...

ക്വാര്‍ട്ടറിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 288 റണ്‍സ്

ഡല്‍ഹിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിന് 287 റണ്‍സ്. എലൈറ്റ് ഗ്രൂപ്പില്‍ എട്ടാം സ്ഥാനക്കാരായ ഡല്‍ഹിയും പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഉത്തരാഖണ്ഡും തമ്മിലായിരുന്നു ഇന്ന് പ്രിലിമിനറി...

പ്രീക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും

വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും ഏറ്റുമുട്ടും. ഡല്‍ഹി എലൈറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. പ്ലേറ്റ് ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ് ആണ് ഡല്‍ഹിയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍. ഉത്തരാഖണ്ഡും...

ഉത്തരാഖണ്ഡ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മഹിം വര്‍മ്മയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനം രാജി...

ബിസിസിഐ വൈസ് പ്രസിഡന്റ് ആയ മഹിം വര്‍മ്മ തന്റെ പദവിയില്‍ നിന്ന് രാജിവെച്ചു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് താരം രാജി കത്ത് സിഇഒ രാഹുല്‍ ജോഹ്രിയ്ക്ക് കൈമാറിയത്. ബിസിസിഐ ഭരണഘടന...

അര്‍ദ്ധ ശതകവുമായി പുറത്താകാതെ മിന്നു മണി, കേരളത്തിന് മികച്ച വിജയം

അണ്ടര്‍ 23 വനിത ടി20 മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ 87/6 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച കേരളം ലക്ഷ്യം 16.4 ഓവറില്‍...

ഉത്തരാഖണ്ഡിന്റെ രഞ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കടുംപിടുത്തവുമായി ബിസിസിഐ

ബിസിസിഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സും തമ്മിലുള്ള ശീത സമരം തുടരുന്നു. 2018-19 രഞ്ജി സീസണില്‍ ഉത്തരാഖണ്ഡിനെ ഉള്‍പ്പെടുത്തണമെന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തീരുമാനത്തെ ബിസിസിഐ പൊതുയോഗം കൂടി തല്‍ക്കാലം വേണ്ട...

ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ്; ഉത്തരാഖണ്ഡിനെ തച്ചുടച്ച് കേരളം

ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആധികാരിക ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ നേരിട്ട കേരളം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. നാളെ നടക്കുന്ന മുന്നാം...
Advertisement

Recent News