Home Tags Usman Khan Shenwari

Tag: Usman Khan Shenwari

വിജയം തുടര്‍ന്ന് റെനഗേഡ്സ്, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയവുമായി മെല്‍ബേണ്‍ റെനഗേഡ്സ്. ബ്രണ്ടന്‍ മക്കല്ലം നേടിയ അര്‍ദ്ധ ശതകം ഒഴിച്ച് മറ്റൊരു താരങ്ങള്‍ക്കും തിളങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 144/8...

നാല് വിക്കറ്റുമായി ഉസ്മാന്‍ ഖാന്‍, ഇഴഞ്ഞ് നീങ്ങി സിംബാബ്‍വേ ഇന്നിംഗ്സ്

സിംബാബ്‍വേ-പാക്കിസ്ഥാന്‍ രണ്ടാം ഏകദിന മത്സരത്തില്‍ ഇഴഞ്ഞ് നീങ്ങി സിംബാബ്‍വേ ഇന്നിംഗ്സ്. ഹാമിള്‍ട്ടണ്‍ മസകഡ്സയുടെ അര്‍ദ്ധ ശതക പ്രകടനവും പീറ്റര്‍ മൂറിന്റെ ബാറ്റിംഗും ഒഴിച്ച് നിര്‍ത്തിയാല്‍ സിംബാബ്‍വേ ഇന്നിംഗ്സ് തീര്‍ത്തും നിരാശാജനകമായിരുന്നു. പാക്കിസ്ഥാനു വേണ്ടി...

നട്ടെല്ലിനു പരിക്ക് ഉസ്മാന്‍ ഖാന്‍ ആറ് മാസത്തോളം കളത്തിനു പുറത്ത്

പാക്കിസ്ഥാന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉസ്മാന്‍ ഖാന് പരിക്കിന്റെ നീണ്ട ഇടവേള. നട്ടെല്ലിനു ഏറ്റ പരിക്കാണ് താരത്തെ ആറ് മാസത്തോളം കളത്തിനു പുറത്തിരുത്തുന്ന്. കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന തരത്തിലുള്ള പരിക്കാണന്നാണ് മെഡിക്കല്‍ ടീമിന്റെ...

അഞ്ചില്‍ അഞ്ച് നേടി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന്‍ കളിയിലെ താരം

ശ്രീലങ്കയ്ക്കെതിരെ 5 ഏകദിനങ്ങളും ജയിച്ച് പാക്കിസ്ഥാന്‍. ഇന്ന് അഞ്ചാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 103 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഉസ്മാന്‍ ഖാന്റെ മിന്നുന്ന സ്പെല്ലിന്റെ മേന്മയില്‍ അഞ്ചാം ഏകദിനത്തില്‍...

മുഹമ്മദ് അമീറിനു പകരം ഉസ്മാന്‍ ഖാന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പരിക്കേറ്റ മുഹമ്മദ് അമീറിനു പകരം ഉസ്മാന്‍ ഖാന്‍ ഷിന്‍വാരിയെ ഏകദിന ടീമിലേക്ക് വിളിച്ച് പാക്കിസ്ഥാന്‍. നേരത്തെ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച്...
Advertisement

Recent News