Browsing Tag

Usha Thrissur

വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂർ ഫൈനലിൽ

വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ഉഷാ എഫ് സി തൃശ്ശൂർ ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ കരുത്തരായ റോയൽ ട്രാവൽസിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഉഷ എഫ് സി ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഉഷാ എഫ് സിയുടെ വിജയം. നിശ്ചിത സമയത്ത് 2-2…